ലോക അത്‌ലറ്റിക്ക് റിലേ; ഹിമാ ദാസും ദ്യൂതി ചന്ദും ടീമില്‍
4X400മീറ്റര്‍ മിക്‌സഡ് റിലേയിലേക്ക് ഇന്ത്യ നേരത്തെ യോഗ്യത നേടിയിരുന്നു.
BY FAR6 April 2021 5:18 PM GMT

X
FAR6 April 2021 5:18 PM GMT
ന്യൂഡല്‍ഹി: പോളണ്ടില്‍ മെയ്യ് ഒന്ന് മുതല്‍ ആരംഭിക്കുന്ന ലോക ഒളിംപിക് അത്‌ലറ്റിക്ക് റിലേ യോഗ്യതാ മല്‍സരങ്ങളിലേക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ഹിമാ ദാസിനെയും ദ്യൂതി ചന്ദിനെയും തിരഞ്ഞെടുത്തു. 4X100 മീറ്റര്‍ വനിതാ റിലേ ടീമിലേക്കാണ് ഇരുവരെയും തിരഞ്ഞെടുത്തത്. ഫെഡറേഷന്‍ കപ്പില്‍ ദ്യൂതിയെ പരാജയപ്പെടുത്തിയ എസ് ധനലക്ഷ്മിയെയും ടീമിലേക്ക് തിരഞ്ഞെടുത്തു. കൂടാതെ അര്‍ച്ചനാ സുസീന്‍ന്ദ്രന്‍, ഹിമ ശ്രീ റോയി, ധനേശ്വരി എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തി. 4X400 മീറ്റര്‍ വനിതാ റിലേയിലും ഈ ടീം അണിനിരക്കും. 4X400മീറ്റര്‍ പുരുഷ ടീമും പോളണ്ടില്‍ യോഗ്യതയ്ക്കായി ഇറങ്ങും. 4X400മീറ്റര്‍ മിക്‌സഡ് റിലേയിലേക്ക് ഇന്ത്യ നേരത്തെ യോഗ്യത നേടിയിരുന്നു.
Next Story
RELATED STORIES
സംസ്ഥാനത്ത് മൂന്നു വര്ഷ ബിരുദകോഴ്സുകള് ഈ വര്ഷം കൂടി മാത്രം;...
6 Jun 2023 2:49 PM GMTടി പോക്കര് സാഹിബ് അനുസ്മരണം; പഠനോപകരണങ്ങള് വിതരണം ചെയ്തു
6 Jun 2023 2:29 PM GMTവര്ഗീയ പോസ്റ്റ്;വീണ്ടും വിശദീകരണവുമായി യാഷ് ദയാല്
6 Jun 2023 6:02 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTബ്രിജ്ഭൂഷണെതിരെ പരാതി നല്കിയ പെണ്കുട്ടി മൊഴി മാറ്റി
6 Jun 2023 5:03 AM GMTതാമരശ്ശേരിയില് ലഹരിമരുന്ന് നല്കി പീഡനം; പ്രതി പിടിയില്
6 Jun 2023 4:53 AM GMT