കോമണ്‍വെല്‍ത്ത് ഗെയിംസ്; ലോണ്‍ ബൗള്‍സില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ചരിത്ര നേട്ടം
സിംഗിള്‍സ് വിഭാഗത്തില്‍ താനിയ ചൗധരി പരാജയപ്പെട്ടു.
BY FAR1 Aug 2022 12:38 PM GMT

X
FAR1 Aug 2022 12:38 PM GMT
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ലോണ്‍ ബൗള്‍സില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ചരിത്ര നേട്ടം. ലോണ്‍ ബൗള്‍സ് ടീം ഇനത്തില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍ സ്ഥാനം പിടിച്ചു. ഫൈനലില്‍ ഇടം നേടിയതോടെ ടീം മെഡല്‍ ഉറപ്പിച്ചു.ആദ്യമായാണ് ഇന്ത്യ ലോണ്‍ ബൗള്‍സില്‍ മെഡല്‍ നേടുന്നത്. ലോകത്തെ മികച്ച ലോണ്‍ ബൗള്‍ ടീമായ ന്യൂസിലന്റിനെയാണ് സെമിയില്‍ ഇന്ത്യ തോല്‍പ്പിച്ചത്.(16-13).ലൗവലി ചൗബേ, പിങ്കി, നയനമോണി സായികി, രൂപാ റാണി എന്നിവരാണ് ഇന്ത്യയ്ക്കായി ഇറങ്ങിയത്. വനിതകളുടെ ഫോര്‍സ് ഇവന്റിലെ ഫൈനലില്‍ ഇന്ത്യയുടെ എതിരാളി ദക്ഷിണാഫ്രിക്കയാണ്. പുരുഷമാരുടെ ലോണ്‍ ബൗള്‍സില്‍ ദിനേശ് കുമാര്‍ സുനില്‍ ബഹദൂര്‍ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സിംഗിള്‍സ് വിഭാഗത്തില്‍ താനിയ ചൗധരി പരാജയപ്പെട്ടു.
Next Story
RELATED STORIES
താന് ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTഹോട്ടലുടമയുടെ അരുംകൊലയില് കൂടുതല് വിവരങ്ങള് പുറത്ത്
26 May 2023 8:35 AM GMTഹോട്ടലുടമയെ കൊന്ന് കഷ്ണങ്ങളാക്കി തള്ളിയ സംഭവം: അട്ടപ്പാടി ചുരത്തില്...
26 May 2023 4:09 AM GMTയുഎപിഎ കേസിന് പുറമെ ഇ ഡി കേസിലും അതിഖുര് റഹ്മാന് ജാമ്യം
25 May 2023 11:32 AM GMTവൈറ്റ് ഹൗസിലേക്ക് ട്രക്കിടിപ്പിച്ച് യുഎസ് പ്രസിഡന്റിനെ കൊല്ലാന്...
24 May 2023 8:15 AM GMTയുഎഇയില് തൊഴില് വിസയുടെ കാലാവധി മൂന്നുവര്ഷമാക്കി ഉയര്ത്തി
23 May 2023 8:19 AM GMT