വംശീയാധിക്ഷേപം നേരിട്ട് ലൂയിസ് ഹാമില്‍ട്ടണ്‍
റേസില്‍ ഹാമില്‍ട്ടണ്‍ന്റെ കാറില്‍ ഇടിച്ച റെഡ് ബുള്ളിന്റെ മാക്‌സ് വെര്‍സ്റ്റപ്പിന്റെ ആരാധകരാണ് താരത്തെ അധിക്ഷേപിച്ചത്.
BY FAR19 July 2021 7:03 PM GMT

X
FAR19 July 2021 7:03 PM GMT
ലണ്ടന്‍: ഫോര്‍മുലാ വണ്‍ മുന്‍ ചാംപ്യന്‍ ലൂയിസ് ഹാമില്‍ട്ടണും വംശീയാധിക്ഷേപത്തിന് ഇരയായി. ബ്രീട്ടിഷ് ഗ്രാന്റ് പ്രീ ജയത്തിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെയാണ് താരം അധിക്ഷേപിക്കപ്പെട്ടത്. മെഴ്‌സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവായ ഹാമില്‍ട്ടണ്‍ സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. താരത്തെ അധിക്ഷേപിച്ചുള്ള നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. കായിക താരങ്ങള്‍ക്കെതിരേയും മറ്റ് വംശജര്‍ക്കെതിരേയും അധിക്ഷേപങ്ങള്‍ നടക്കുമ്പോള്‍ അതിനെതിരേ ശബ്ദിക്കുന്ന താരമാണ് ഹാമില്‍ട്ടണ്‍.
റേസില്‍ ഹാമില്‍ട്ടണ്‍ന്റെ കാറില്‍ ഇടിച്ച റെഡ് ബുള്ളിന്റെ മാക്‌സ് വെര്‍സ്റ്റപ്പിന്റെ ആരാധകരാണ് താരത്തെ അധിക്ഷേപിച്ചത്. മാക്‌സിന് റേസ് പൂര്‍ത്തികരിക്കാന്‍ കഴിയാത്തതാണ് ആരാധകരെ രോഷാകുലരാക്കിയത്.
Next Story
RELATED STORIES
ഹോട്ടലുടമയുടെ അരുംകൊലയില് കൂടുതല് വിവരങ്ങള് പുറത്ത്
26 May 2023 8:35 AM GMTഹോട്ടലുടമയെ കൊന്ന് കഷ്ണങ്ങളാക്കി തള്ളിയ സംഭവം: അട്ടപ്പാടി ചുരത്തില്...
26 May 2023 4:09 AM GMTയുഎപിഎ കേസിന് പുറമെ ഇ ഡി കേസിലും അതിഖുര് റഹ്മാന് ജാമ്യം
25 May 2023 11:32 AM GMTവൈറ്റ് ഹൗസിലേക്ക് ട്രക്കിടിപ്പിച്ച് യുഎസ് പ്രസിഡന്റിനെ കൊല്ലാന്...
24 May 2023 8:15 AM GMTയുഎഇയില് തൊഴില് വിസയുടെ കാലാവധി മൂന്നുവര്ഷമാക്കി ഉയര്ത്തി
23 May 2023 8:19 AM GMTസര്ക്കാരിന്റെ രണ്ടാംവാര്ഷികം; സെക്രട്ടറിയേറ്റ് വളഞ്ഞ് യുഡിഎഫ്...
20 May 2023 6:09 AM GMT