Athletics

ഫെന്‍സര്‍ ഭവാനി ദേവിക്ക് നേട്ടം

ടോക്കിയോയില്‍ അവസാന 32 റൗണ്ട് വരെ താരം പിടിച്ചുനിന്നിരുന്നു.

ഫെന്‍സര്‍ ഭവാനി ദേവിക്ക് നേട്ടം
X


പാരിസ്: ഇന്ത്യന്‍ ഫെന്‍സര്‍ ഭവാനി ദേവിക്ക് ഫ്രാന്‍സിലെ ദേശീയ ചാംപ്യന്‍ഷിപ്പായ ചാള്‍വിലേയില്‍ കിരീടം. വനിതകളുടെ വ്യക്തിഗതാ വിഭാഗത്തില്‍ സബ്രേയിലാണ് താരത്തിന്റെ നേട്ടം. ടോക്കിയോ ഒളിംപിക്‌സിലൂടെ ഇന്ത്യയ്ക്കായി ഫെന്‍സിങില്‍ പങ്കെടുക്കുന്ന ആദ്യ താരമായി ഭവാനി ദേവി മാറിയിരുന്നു. ടോക്കിയോയില്‍ അവസാന 32 റൗണ്ട് വരെ താരം പിടിച്ചുനിന്നിരുന്നു.


Next Story

RELATED STORIES

Share it