സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ക്ക് ഭീഷണി; ബഹിരാകാശത്തില്‍ റഷ്യ പുതിയ ആയുധം ഒരുക്കിയെന്ന് നാസ

24 Dec 2025 5:51 AM GMT
വാഷിങ്ടണ്‍: ശതകോടീശ്വരനും സ്‌പേസ്എക്‌സ് സ്ഥാപകനുമായ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹശൃംഖലയെ ലക്ഷ്യമിട്ട് റഷ്യ ബഹിരാകാശത്ത് പുതിയ ആയുധ സംവിധാനം ...

പവന് വില ലക്ഷം കടന്ന് മുന്നേറുന്നു; സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്

24 Dec 2025 5:35 AM GMT
കൊച്ചി: പവന് വില ഒരു ലക്ഷം രൂപ പിന്നിട്ടിട്ടും സ്വര്‍ണവില ഉയര്‍ച്ച തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 35 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ...

'ബാഹുബലി' കുതിച്ചു; ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപിച്ച് ഇന്ത്യ

24 Dec 2025 5:24 AM GMT
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ മണ്ണില്‍ നിന്ന് ഇതുവരെ വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ 'ബ്ലൂബേര്‍ഡ്6' വിജയകരമായി ഭ്രമണപഥത്തിലെത്തി. ശ്രീഹരിക്കോട്ടയില...

അനധികൃത മയക്കുമരുന്ന് വില്‍പ്പന തടയല്‍; സ്വകാര്യ മേഖലയുമായി ചേര്‍ന്ന് 'പോഡ' പദ്ധതിക്ക് തുടക്കം

24 Dec 2025 4:55 AM GMT
തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗം തടയുന്നതിന് സംസ്ഥാന പോലിസ് സ്വകാര്യ മേഖലയുമായി സഹകരിച്ച് നടപ്പാക്കുന്ന 'പോഡ' (പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ് അബ്യൂസ്) പദ്ധത...

യുദ്ധക്കപ്പലില്‍ നിന്ന് വണ്‍വേ അറ്റാക്ക് ഡ്രോണ്‍ വിക്ഷേപണം; ചരിത്രനേട്ടവുമായി യുഎസ് അഞ്ചാം കപ്പല്‍പ്പട

23 Dec 2025 11:15 AM GMT
മനാമ: ബഹ്‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഎസ് അഞ്ചാം കപ്പല്‍പ്പട വണ്‍വേ അറ്റാക്ക് ഡ്രോണ്‍ വിജയകരമായി വിക്ഷേപിച്ചു. പ്രതിരോധ രംഗത്ത് നിര്‍ണായകമായ...

കെടെറ്റ് ഡിസംബര്‍ സെഷന്‍: അപേക്ഷകള്‍ ക്ഷണിച്ചു; രജിസ്‌ട്രേഷന്‍ ഡിസംബര്‍ 30 വരെ

23 Dec 2025 10:36 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രൈമറി മുതല്‍ ഹൈസ്‌കൂള്‍തലം വരെയുള്ള ക്ലാസുകളിലേക്കുള്ള അധ്യാപക നിയമനത്തിനുള്ള യോഗ്യതാപരീക്ഷയായ കേരള ടീച്ചര്‍ എലിജിബിലിറ്റി...

സ്വകാര്യ വിദ്യാഭ്യാസ മേഖല സുതാര്യമാക്കാന്‍ ബഹ്‌റൈനില്‍ പുതിയ നിയമം; ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി

23 Dec 2025 10:24 AM GMT
മനാമ: ബഹ്‌റൈനിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ സുതാര്യവും ഗുണനിലവാരവും ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ നിയമത്തിന് ശൂറ കൗണ്‍സില്‍ തത്വത്ത...

ബ്രഹ്‌മോസ് കയറ്റുമതിയില്‍ വന്‍ മുന്നേറ്റം; വിയറ്റ്‌നാം-ഇന്തൊനേഷ്യ കരാറുകള്‍ അന്തിമഘട്ടത്തില്‍

23 Dec 2025 10:03 AM GMT
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി മേഖലയില്‍ നിര്‍ണായക വഴിത്തിരിവായി വിയറ്റ്‌നാം-ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളുമായുള്ള ബ്രഹ്‌മോസ് മിസൈല്‍ ഇടപാടുകള്...

ദേശീയ വിഷയങ്ങളില്‍ സുതാര്യമായ ആശയവിനിമയം അനിവാര്യം: ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്

23 Dec 2025 9:41 AM GMT
മസ്‌കത്ത്: ദേശീയ വിഷയങ്ങളെയും രാജ്യത്ത് നടപ്പാക്കിവരുന്ന പരിഷ്‌കാരങ്ങളെയും കുറിച്ച് സമൂഹത്തോട് വ്യക്തവും സുതാര്യവുമായ ആശയവിനിമയം ഉറപ്പാക്കേണ്ടതിന്റെ ആവ...

സ്വകാര്യത ഫീച്ചര്‍ വിവാദം: ആപ്പിളിന് ഇറ്റലിയില്‍ 98.6 മില്യണ്‍ യൂറോ പിഴ

23 Dec 2025 9:24 AM GMT
റോം: സ്വകാര്യതാ ഫീച്ചറുമായി ബന്ധപ്പെട്ട് ടെക് ഭീമനായ ആപ്പിളിന് ഇറ്റലിയുടെ ആന്റിട്രസ്റ്റ് അതോറിറ്റി 98.6 മില്യണ്‍ യൂറോ (ഏകദേശം 11.6 കോടി ഡോളര്‍) പിഴ ചുമ...

ഇന്ത്യ-പാക് സംഘര്‍ഷം താനാണ് അവസാനിപ്പിച്ചതെന്ന് വീണ്ടും അവകാശപ്പെടുത്തി ട്രംപ്

23 Dec 2025 9:10 AM GMT
വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം വീണ്ടും ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്...

ഭാര്യയെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

23 Dec 2025 7:53 AM GMT
ബെംഗളൂരു: കര്‍ണാടകയില്‍ ഭാര്യയെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഗായത്രി (50) ആണ് കൊല്ലപ്പെട്ടത്. സം...

ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി; ശരീരഭാഗങ്ങള്‍ വെട്ടിമുറിച്ച് ഉപേക്ഷിച്ചു

23 Dec 2025 7:41 AM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സംഭാലില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വെട്ടിമുറിച്ച് വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചു. ...

സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ വഴി സൈബര്‍ തട്ടിപ്പ്; ഉപയോക്താക്കള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ മുന്നറിയിപ്പ്

23 Dec 2025 7:04 AM GMT
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗം വ്യാപകമായതോടെ രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ മു...

ഐഐടി ഡല്‍ഹി അബൂദബി ക്യാംപസ്; അടുത്ത വര്‍ഷം 400 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം

23 Dec 2025 6:28 AM GMT
അബൂദബി: ഐഐടി ഡല്‍ഹിയുടെ അബൂദബി ക്യാംപസില്‍ വരുംവര്‍ഷം ഏകദേശം 400 വിദ്യാര്‍ഥികള്‍ക്ക് പഠനാവസരം ലഭിക്കുമെന്ന് ഐഐടി ഡല്‍ഹി-അബുദാബി എക്‌സിക്യൂട്ടീവ് ഡയറക്ട...

മാരുതി സുസുക്കി വിക്ടോറിസിന് 'ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരം

23 Dec 2025 6:15 AM GMT
കൊച്ചി: മാരുതി സുസുക്കിയുടെ വിക്ടോറിസ് എസ്‌യുവി 2026ലെ 'ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരത്തിന് അര്‍ഹമായി. ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബൈല്‍ ജേണലിസ്റ...

കാഴ്ചാ പരിമിതിയുള്ള യുവതിയെ കൈയ്യേറ്റം ചെയ്ത് ബിജെപി വനിതാ നേതാവ്

23 Dec 2025 5:47 AM GMT
ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ കാഴ്ചാ പരിമിതിയുള്ള യുവതിയെ കൈയ്യേറ്റം ചെയ്ത് ബിജെപി വനിതാ നേതാവ്. ജബല്‍പൂരിലെ ഒരു ക്രിസ്ത്യന്‍ ആരാധനാലയത്തില്‍ ന...

മെക്‌സിക്കന്‍ നാവികസേനയുടെ വിമാനം തകര്‍ന്നു; അഞ്ചു പേര്‍ മരിച്ചു

23 Dec 2025 5:34 AM GMT
ഗാല്‍വെസ്റ്റണ്‍: ടെക്‌സസിലെ ഗാല്‍വെസ്റ്റണിന് സമീപം മെക്‌സിക്കന്‍ നാവികസേനയുടെ ചെറുവിമാനം തകര്‍ന്നുവീണു. അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക്...

ലക്ഷം കടന്ന് സ്വര്‍ണവില; പവന് 1,01,600 രൂപ

23 Dec 2025 5:09 AM GMT
കൊച്ചി: ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വില ഒരു ലക്ഷം കടന്നു. ഇന്ന് 1,01,600 രൂപയാണ് ഒരു പവന് രേഖപ്പെടുത്തിയത്. 1,760 രൂപയുടെ പ്രതിദിന ...

വാട്ടര്‍ ടാങ്ക് തകര്‍ന്ന് വീണു; മൂന്നു മരണം, ഏഴു പേര്‍ക്ക് പരിക്ക്

19 Dec 2025 9:57 AM GMT
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്‌വാഡിലെ ഭോസാരി പ്രദേശത്ത് വ്യവസായ യൂണിറ്റില്‍ വാട്ടര്‍ ടാങ്ക് തകര്‍ന്ന് വീണു. അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു,...

പ്രമോട്ടറുടെ ഓഹരി വില്‍പന തിരിച്ചടിയായി; ഒല ഇലക്ട്രിക് ഓഹരി വില കൂപ്പുകുത്തി

19 Dec 2025 8:52 AM GMT
മുംബൈ: ഓഹരി വിപണിയില്‍ രാജ്യത്തെ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒല ഇലക്ട്രിക്കിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞു. സ്ഥാപകനും പ്രമോട്ടറുമായ ഭവ...

സാമ്പത്തിക തട്ടിപ്പ്; നിക്ഷേപകര്‍ക്ക് 80 കോടി വരെ നഷ്ടം, മാനേജര്‍ കസ്റ്റഡിയില്‍

19 Dec 2025 7:42 AM GMT
ബെംഗളുരു: സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ ബെംഗളുരുവിലെ എംജി റോഡ് ശാഖയില്‍ സാമ്പത്തിക തട്ടിപ്പ്. അതിസമ്പന്നരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് നടത്തിയ ത...

ആരോഗ്യ ഭീഷണി; പൊതുസ്ഥലങ്ങളില്‍ പ്രാവുകളെ തീറ്റുന്നതിന് വിലക്ക്

19 Dec 2025 7:15 AM GMT
ബെംഗളൂരു: ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്ന് കര്‍ണാടകയിലെ പൊതുസ്ഥലങ്ങളില്‍ പ്രാവ...

മധുവിന് ശേഷം വീണ്ടും ആള്‍ക്കൂട്ട വിചാരണ; കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല

19 Dec 2025 7:06 AM GMT
പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിന് ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം, സമാന സാഹചര്യത്തില്‍ വാളയാറില്‍ വീണ്ടും ആള്‍ക്കൂട്ട ക്രൂരത അ...

'പോറ്റിയേ കേറ്റിയേ' പാരഡി ഗാനത്തില്‍ സര്‍ക്കാരിന്റെ യുടേണ്‍; പുതിയ കേസുകള്‍ വേണ്ട, നീക്കം ചെയ്യാനും നിര്‍ദേശം ഇല്ല

19 Dec 2025 6:05 AM GMT
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൈറലായ 'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനത്തെച്ചൊല്ലിയുണ്ടായ വിവാദത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്...

സ്വര്‍ണവില കുറഞ്ഞു

19 Dec 2025 5:40 AM GMT
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 60രൂപ കുറഞ്ഞ് 12,300 രൂപയും പവന് 480 രൂപ കുറഞ്ഞ് 98,400 രൂപയുമായി. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണത്തിന...

സ്വര്‍ണത്തെയും വെള്ളിയെയും മറികടന്ന് നിക്ഷേപകരുടെ പുതിയ പ്രിയലോഹമായി പ്ലാറ്റിനം

19 Dec 2025 5:33 AM GMT
മുംബൈ: നിക്ഷേപകരുടെ പരമ്പരാഗത ആശ്രയമായ സ്വര്‍ണത്തെയും വെള്ളിയെയും മറികടന്ന് പ്ലാറ്റിനം ആഗോള വിപണിയില്‍ പുതിയ റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. 18 വര്‍ഷത്...

കനത്ത പുകമഞ്ഞ്; ഡല്‍ഹി-തിരുവനന്തപുരം എയര്‍ ഇന്ത്യ സര്‍വീസ് റദ്ദാക്കി; യാത്രക്കാര്‍ പ്രതിസന്ധിയില്‍

19 Dec 2025 5:19 AM GMT
ന്യൂഡല്‍ഹി: കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസ് റദ്ദാക്കി. ദൃശ്യപരത അതീവമായി കുറഞ്ഞ സാഹച...

നോര്‍ത്ത് കരോലിനയില്‍ ജെറ്റ് അപകടം; ഏഴു പേര്‍ മരിച്ചു

19 Dec 2025 5:00 AM GMT
റലെയ്ഗ്: യുഎസിലെ നോര്‍ത്ത് കരോലിനയില്‍ ബിസിനസ് ജെറ്റ് തകര്‍ന്നുവീണു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന ഏഴു യാത്രക്കാരും മരിച്ചു. ഇന്നലെ നാസ്‌കാര്‍ ടീമ...

ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കുതിക്കുന്നു; 2020 മുതല്‍ ഒന്‍പത് ലക്ഷത്തിലധികം പേര്‍ നാടുവിട്ടു

18 Dec 2025 11:22 AM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി ഗണ്യമായ വര്‍ധനയുണ്ടായതായി റിപോര്‍ട്ട...

ഡിജിറ്റല്‍-സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനം അംഗീകരിച്ച് സുപ്രിംകോടതി

18 Dec 2025 11:17 AM GMT
ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ സുപ്രിംകോടതി അംഗീകരിച്ചു. സര്‍ക്കാര്‍-ഗവര്‍ണര്‍ സമവായത്തില്‍...

പി ഇന്ദിര കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

18 Dec 2025 11:08 AM GMT
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്റെ പുതിയ മേയറായി നിലവിലെ ഡെപ്യൂട്ടി മേയറായ പി ഇന്ദിര. കെ സുധാകരന്റെ വാര്‍ത്താസമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉ...

എസ്‌ഐആര്‍: കേരളത്തില്‍ 25 ലക്ഷം പേരുകള്‍ നീക്കം ചെയ്തതായി സംസ്ഥാനം സുപ്രിംകോടതിയില്‍

18 Dec 2025 9:57 AM GMT
ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടികളുടെ ഭാഗമായി കേരളത്തില്‍ നിന്ന് ഏകദേശം 25 ലക്ഷം പേരുകളാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കംചെയ്തതെന്ന് സംസ്ഥാന സര്‍ക്കാര്‍...

ക്ഷേത്രക്കുളത്തില്‍ പൂജാരി മരിച്ച നിലയില്‍

18 Dec 2025 9:36 AM GMT
മലപ്പുറം: തുവ്വക്കാട് വാരണാക്കര മൂലേങ്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പറവൂര്‍ സ്വദേശി ...

ദിലീപിന് പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കും

18 Dec 2025 9:25 AM GMT
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമവ്യവസ്ഥയുടെ ഭാഗമായി കോടതിയില്‍ സമര്‍പ്പിച്ചിരുന്ന പാസ്‌പോര്‍ട്ട് ദിലീപിന് തിരിച്ചു നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍...

ക്രെയിന്‍ സൂമില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസ് ഇടിച്ച് അപകടം

18 Dec 2025 7:57 AM GMT
പാലാ: പാലാ-പൊന്‍കുന്നം റോഡില്‍ ക്രെയിന്‍ സൂമില്‍ ശബരിമല തീര്‍ഥാടകരുടെ ബസ് ഇടിച്ച് അപകടം. തോട്ടനാലില്‍ റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങി വന്ന ക്രെ...
Share it