രവീന്ദ്ര ജെയിന്‍(71)അന്തരിച്ചു
BY TK tk9 Oct 2015 11:40 AM GMT
X
TK tk9 Oct 2015 11:40 AM GMT
മുംബൈ: പ്രശസ്ത ഗാനരചയിതാവ് രവീന്ദ്ര ജെയിന്‍ (71)അന്തരിച്ചു.
മുംബൈയിലെ ലീലാവതി ആശുപത്രിയിലായിരുന്നു അന്ത്യം.നാഗ്പൂരില്‍ സംഗീതപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ രക്തസമ്മര്‍ദ്ദം കുറഞ്ഞു അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്ഥിതി വളരെ മോശമായതിനെ തുടര്‍ന്നാണ് ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
70കളില് സംഗീതസംവിധായകനായി എത്തിയ അദേഹത്തിന്റെ ആദ്യഗാനം മുഹമ്മദ് റഫിയാണ് ആലപിച്ചിരുന്നത്. കാഴ്ചവൈകല്യം മറികടന്ന അസാമാന്യപ്രതിഭയായിരുന്നു അദേഹം. മലയാളത്തില്‍ സുജാത,സുഖം,സുഖകരം, തുടങ്ങിയ സിനിമകള്‍ക്ക് ഗാനം രചിച്ചിട്ടുണ്ട്. യേശുദാസിനായി രചിച്ച ഹിന്ദിയിലുള്ള അദേഹത്തിന്റെ ഗാനങ്ങള്‍ വളരെ പ്രശസ്തമാണ്.

Next Story
RELATED STORIES
മുന്‍ കേന്ദ്രമന്ത്രി ശ്രീനിവാസ പ്രസാദ് അന്തരിച്ചു
29 April 2024 10:09 AM GMTപേരമ്പല്ലൂരില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദ്ദനമേറ്റ...
29 April 2024 9:00 AM GMT'ശരീഅത്ത് നിയമം ബാധകമാക്കരുത്'; കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും...
29 April 2024 8:39 AM GMTഇറാഖില്‍ സ്വവര്‍ഗ ബന്ധം ഇനി 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന...
28 April 2024 10:34 AM GMTപ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരായ വിമര്‍ശനം; ബിജെപി മുന്‍...
28 April 2024 10:25 AM GMTഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്ലി രാജിവച്ചു
28 April 2024 7:39 AM GMT