യുഎഇയില്‍ 696 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം
രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,30,359 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.
BY ABH25 Feb 2022 5:01 PM GMT

X
ABH25 Feb 2022 5:01 PM GMT
അബുദബി: യുഎഇയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഇന്ന് 696 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിൽസയിലായിരുന്ന 1,916 പേരാണ് രോഗമുക്തരായത്.
രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,30,359 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,78,102 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 2,300 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 46,819 കൊവിഡ് രോഗികളാണ് ചികിൽസയിലുള്ളത്.
Next Story
RELATED STORIES
ടെസ്റ്റില്‍ 2,000 റണ്‍സ്; പന്തിന് റെക്കോഡ്
1 July 2022 6:22 PM GMTഋഷഭ് പന്തിന് സെഞ്ചുറി; ജഡേജയ്ക്ക് അര്‍ദ്ധസെഞ്ചുറി; ഇന്ത്യ ഭേദപ്പെട്ട...
1 July 2022 6:04 PM GMTഎഡ്ജ്ബാസ്റ്റണില് ഇന്ത്യയ്ക്ക് ബാറ്റിങ്; അശ്വിന് ടീമില്‍ ഇടമില്ല
1 July 2022 9:35 AM GMTഇംഗ്ലണ്ടില്‍ ഏകദിന-ട്വന്റി പരമ്പര; രോഹിത്ത് നയിക്കും; സഞ്ജു ടീമില്‍
1 July 2022 6:08 AM GMTകെ എല്‍ രാഹുലിന് വിന്‍ഡീസ് പര്യടനവും ഏഷ്യാ കപ്പും നഷ്ടമാവും
30 Jun 2022 2:55 PM GMTഎഡ്ജ്ബാസ്റ്റണില് ബുംറ ടീമിനെ നയിക്കും; ലൈവ് റിപ്പോര്‍ട്ടിങ്ങുമായി...
30 Jun 2022 7:08 AM GMT