- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎഇയിൽ ഇന്ന് മൂന്ന് കൊവിഡ് മരണം; 412 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
32,000 പേർക്കിടയിൽ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്
ദുബൈ: യുഎഇയില്‍ മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ, രാജ്യത്തെ കൊവിഡ് മരണസംഖ്യ 28 ആയി. അതേസമയം, യുഎഇയില്‍ രോഗം ഭേദമാവുന്നവരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി. 172 പേര്‍ക്ക് രോഗം ഭേദമായി.
412 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗികളുടെ എണ്ണം 4933 ആയി ഉയർന്നു. ഇന്ന് 81 പേർക്ക് രോഗം പൂർണമായും ഭേദമായി. രോഗവിമുക്തി നേടിയവരുടെ എണ്ണം രാജ്യത്ത് 933 ആയി. 32,000 പേർക്കിടയിൽ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചതെന്നും മന്ത്രാലയം അറിയിച്ചു.
എല്ലാവരും ഇനിയും ജാഗ്രതയോടെ തുടരണം. ഗ്ലൗസും, മാസ്‌കും, ശുചിത്വ പാലനവും കരുതലോടെ തുടരണം. പരമാവധി വീട്ടില്‍ തന്നെ തുടരാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ പറഞ്ഞു. രോഗബാധിതരുടെ എണ്ണം ഏറ്റവും ഉയര്‍ന്നതോതിലെത്തി കുറയുന്ന പ്രവണതയാണ് ഉണ്ടാകേണ്ടത്. അത്തരം മാറ്റങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും യുഎഇ ആരോഗ്യമന്ത്രാലയ വക്താവ് ഡോ. ഫരീദ അല്‍ ഹുസ്‌നി പറഞ്ഞു.
RELATED STORIES
കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി തന്നെ തുണ; അവസാന മിനിറ്റുകളില്‍ ഇരട്ട ...
14 Dec 2024 5:37 PM GMTവിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കേണ്ടതില്ല; അപകടകരമായ...
14 Dec 2024 4:59 PM GMTബൈക്ക് കാറില്‍ തട്ടി ലോറിക്കടിയില്‍ പെട്ട് അപകടം; രണ്ട് മരണം
14 Dec 2024 4:05 PM GMTബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്‍ഥിനി മരിച്ചു
14 Dec 2024 3:59 PM GMTജിദ്ദ കേരള പൗരാവലിയുടെ കമ്മ്യൂണിറ്റി പ്രീമിയം പ്ലസ് പ്രിവിലേജ് കാര്‍ഡ് ...
14 Dec 2024 3:02 PM GMTകംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് ...
14 Dec 2024 2:55 PM GMT