ഒമാനില്‍ ഞായറാഴ്ച സ്കൂളുകള്‍ക്ക് അവധി
അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണേറ്റിലെ സ്കൂളുകള്‍ക്ക് അവധി ബാധകമല്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു
BY BSR13 April 2019 6:31 PM GMT
![ഒമാനില്‍ ഞായറാഴ്ച സ്കൂളുകള്‍ക്ക് അവധി ഒമാനില്‍ ഞായറാഴ്ച സ്കൂളുകള്‍ക്ക് അവധി](https://www.thejasnews.com/h-upload/2019/04/13/oman.jpg)
X
BSR13 April 2019 6:31 PM GMT
മസ്കത്ത്: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഞായറാഴ്ച ഒമാനിലെ സ്വകാര്യ-സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണേറ്റിലെ സ്കൂളുകള്‍ക്ക് അവധി ബാധകമല്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ വീശിയടിക്കുന്ന കൊടുങ്കാറ്റും ഇടിമിന്നലും പേമാരിയും ആലിപ്പഴ വര്‍ഷവും കണക്കിലെടുത്താണ് അവധി നല്‍കിയത്. ഏപ്രില്‍ 15ന് പതിവുപോലെ സ്കൂളുകള്‍ പ്രവര്‍ത്തിക്കും.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT