കൊവിഡ് 19: ആഴ്ചതോറും ആയിരം വെന്റിലേറ്റര്‍ നിര്‍മിക്കും
നിലവില്‍ എണ്ണായിരം പേർക്ക് മാത്രമുള്ള വെന്റിലേറ്ററുകളാണ് സൗദിയുടെ പക്കലുള്ളത്.
BY ABH9 April 2020 2:35 PM GMT

X
ABH9 April 2020 2:35 PM GMT
ദമ്മാം: കൊവിഡ് 19 ബാധിതരെ ചികിൽസിക്കുന്നതിനായി ആഴ്ച തോറും ആയിരം വെന്റിലേറ്ററുകര് നിര്‍മിക്കുമെന്ന് സൗദി ചേമ്പര്‍ ഓഫ് കൊമേഴ്സ് അംഗം സ്വാലിഹ് അല്‍ഫലാഹ് അറിയിച്ചു.
നിലവില്‍ മുവായിരത്തിലധികം പേരാണ് കൊവിഡ് രോഗം ബാധിച്ച് ചികിൽസയിലുള്ളത്. വരും ആഴ്ചകളില്‍ പതിനായിരം മുതല്‍ രണ്ട് ലക്ഷം വരെ രോഗികളുടെ എണ്ണുമുയരാന് സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ അറിയിച്ചിരുന്നു. നിലവില്‍ എണ്ണായിരം പേർക്ക് മാത്രമുള്ള വെന്റിലേറ്ററുകളാണ് സൗദിയുടെ പക്കലുള്ളത്.
Next Story
RELATED STORIES
ഘട്ടം ഘട്ടമായി മദ്യലഭ്യത കുറക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനൽകിയ...
5 July 2022 6:25 PM GMTകൊല്ലത്ത് തൊട്ടിലില്‍ ഉറക്കാന്‍ കിടത്തിയ രണ്ടു വയസുകാരി മരിച്ച...
5 July 2022 6:21 PM GMTവെല്ലുവിളികൾ അതിജീവിച്ചാണ് സമൂഹം മുന്നോട്ടു കുതിച്ചത്: കേരളാ സുന്നി...
5 July 2022 6:07 PM GMTപുളിപ്പറമ്പിൽ പൊതുസ്ഥലം കൈയേറിയത് എൽഡിഎഫ് നേതാക്കളുടെ ഒത്താശയോടെയെന്ന് ...
5 July 2022 6:01 PM GMTമലബാർ വിദ്യഭ്യാസ അവഗണന: കേസെടുത്ത് ഭയപ്പെടുത്താനുള്ള ശ്രമം...
5 July 2022 5:47 PM GMTമത പ്രഭാഷകനെതിരേ മതവികാരം വ്രണപ്പെടുത്തിയതിന് കേസ്
5 July 2022 5:29 PM GMT