Pravasi

ദുബയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കൊയ്യോട് സ്വദേശി മരിച്ചു

ടി സി സക്കരിയ്യ(58) ആണ് ദുബയില്‍ മരണപ്പെട്ടത്

ദുബയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കൊയ്യോട് സ്വദേശി മരിച്ചു
X

മൗവ്വഞ്ചേരി: ദുബയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കൊയ്യോട് സ്വദേശി മരിച്ചു. കൊയ്യോട് ഹസന്‍ മുക്ക് പരേതരായ പാറമ്മല്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും ടി സി പാത്തൂട്ടിയുടെയും മകന്‍ മൗവ്വഞ്ചേരി യു പി സ്‌കൂള്‍ മാനേജിങ് കമ്മിറ്റി അംഗവുമായ ടി സി സക്കരിയ്യ(58) ആണ് ദുബയില്‍ മരണപ്പെട്ടത്.

ഭാര്യ: ജമീല. മക്കള്‍: ഷര്‍മിന താജ്, ഷൗലത്ത്, ഷഫ്‌ലത്ത്, ശഹ്ദ. മരുമക്കള്‍: തഫ്ഷീദ്(ബേബി ഹൈപ്പര്‍ മാര്‍ക്കറ്റ് കൂത്തുപറമ്പ്), സാബിര്‍.( അബുദാബി ) സഹോദരങ്ങള്‍: സിറാജ്(സെക്രട്ടറി മലബാർ മുസ്്‌ലിം അസോ.ബംഗളൂരു), ടി.സി താഹ(മുൻ കൗൺസിലർ, മര്‍ച്ചന്റ് ചേംബര്‍ സൊസൈറ്റി പ്രസിഡന്റ്), യാസിൻ(ജമാഅത്തെ ഇസ്ലാമി ഹൽഖ നാദിം കാട്ടിക്കുളം) അഷ്‌റഫ്(മനേജര്‍ മൗവ്വഞ്ചേരി യു പി സ്‌കൂള്‍), സാലിഹ്(സെക്രട്ടറി, എസ്.എം.എ ബംഗളൂരു), സക്കീര്‍(വിബ്ജിയോര്‍ ചക്കരക്കല്‍), മറിയം നൂറി.(മാച്ചേരി ) പരേതനായ ഷംസുദ്ദീൻ. ഖബറടക്കം പിന്നീട് മൗവ്വഞ്ചേരി തറവാട് ഖബർസ്ഥാനിൽ.

Next Story

RELATED STORIES

Share it