Latest News

തെക്കന്‍ ലബ്‌നാനില്‍ ഇസ്രായേലി ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

തെക്കന്‍ ലബ്‌നാനില്‍ ഇസ്രായേലി ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു
X

ലബ്‌നാന്‍: തെക്കന്‍ ലബ്‌നാനില്‍ ഇസ്രായേലി ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ടയര്‍ നഗരത്തിന്റെ വടക്കന്‍ പ്രാന്തപ്രദേശത്ത് നടന്ന ആക്രമണത്തില്‍ മോട്ടോര്‍ സൈക്കിളിലുണ്ടായിരുന്നവര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടതായി നാഷണല്‍ ന്യൂസ് ഏജന്‍സി (എന്‍എന്‍എ) റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it