- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എഫ് മാസ്സ് പെറ്റിഷൻ പ്രമുഖരുടെ പങ്കാളിത്തത്തോടെ ശ്രദ്ധേയമാകുന്നു
കൊവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കുക എന്നാവശ്യപ്പെട്ടു കൊണ്ടാണ് കാംപയിൻ

മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം മാസ്സ് പെറ്റിഷൻ പ്രമുഖരുടെ പങ്കാളിത്തത്തോടെ ശ്രദ്ധേയമാകുന്നു. കൊവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കുക എന്നാവശ്യപ്പെട്ടു കൊണ്ടാണ് ഐഎസ്എഫ് മുഖ്യമന്ത്രിക്ക് മാസ് പെറ്റീഷൻ അയക്കുന്നത്.
ബഹ്‌റൈനിലെ ക്യാൻസർ കെയർ സൊസൈറ്റി ചെയർമാനും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. ചെറിയാൻ, പ്രമുഖ മാധ്യമ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ സോമൻ ബേബി, സാമൂഹിക രംഗത്തെ ശക്തമായ സാനിധ്യമായ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ഈ ശ്രമത്തിന് ആശംസ അറിയിക്കുകയും പെറ്റീഷൻ ഒപ്പുവച്ചുകൊണ്ട് പങ്കാളിയാവുകയും ചെയ്തു.
കൊവിഡ് മൂലം മരണപെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് ഉടൻ ധനസഹായം നൽകുക, അവരുടെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം വരെയുള്ള പഠന ചിലവ് സർക്കാർ വഹിക്കുക, അവരുടെ കുടുംബത്തിൽ ഒരാൾക്കു സർക്കാർ ജോലി നൽകുക എന്നീ പ്രധാന ആവശ്യങ്ങളാണ് പെറ്റീഷനിൽ ഉന്നയിച്ചിരിക്കുന്നത്.
ഈ പരാതിയിൽ ഒപ്പുവച്ചുകൊണ്ട് പ്രവാസികളുടെ ന്യായമായ ആവശ്യം അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ഈ ഉദ്യമത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് അലി അക്ബറും ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസും അഭ്യർത്ഥിച്ചു
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















