- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സോഷ്യൽ ഫോറം ഇടപെടൽ: കൊവിഡു ബാധിച്ചു മരിച്ച യുപി സ്വദേശിയുടെ മയ്യത്ത് അൽ ഖർജിൽ കബറടക്കി
മയ്യത്തു വിട്ടുകിട്ടേണ്ട നിയമവശങ്ങൾ അറിയാത്തതിനാൽ മൃതദേഹം 18 ദിവസം കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കേണ്ടി വന്നു.
അൽ ഖർജ്: കൊവിഡു ബാധിച്ചു പതിനെട്ട് ദിവസം മുമ്പ് മരിച്ച യുപിയിലെ മിഡ്നാപൂർ സ്വദേശിയായ ത്വയ്യിബ് ആലിയുടെ (55) മയ്യത്ത് അൽ ഖർജിൽ കബറടക്കി. കഴിഞ്ഞ 26 വർഷമായി ഇദ്ദേഹം അൽ ഖർജിൽ ടെയിലറായി ജോലി നോക്കിവരികയായിരുന്നു.
മരണപ്പെട്ട ത്വയ്യിബ് ആലിയുടെ സഹോദരന് മയ്യത്തു വിട്ടുകിട്ടേണ്ട നിയമവശങ്ങൾ അറിയാത്തതിനാൽ മൃതദേഹം 18 ദിവസം കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കേണ്ടി വന്നു. നാട്ടിൽ നിന്ന് ബന്ധുകൾ ഒപ്പിട്ട പവർ ഓഫ് അറ്റേർണി വരുത്തുന്നതിനു പകരം ത്വയിബ് ആലിയുടെ ഭാര്യയുടെ ആധാർ കോപ്പി വരുത്തി മയ്യത്ത് മറവ് ചെയ്യാൻ അദ്ദേഹത്തിൻ്റെ സഹോദരൻ ഷറഫ് അലി യുപി സ്വദേശികളായ പലരെയും സമീപിച്ചിരുന്നു.
ഈ വിഷയം നാസർ ഹനീഫ എന്ന സാമൂഹിക പ്രവർത്തകൻ ഇന്ത്യൻ സോഷ്യൽ ഫോറം, റിയാദ് വെൽഫെയർ കോഡിനേറ്റർ മുഹിനുദ്ദീൻ മലപ്പുറത്തിൻ്റെ ശ്രദ്ധയിൽ പെടുത്തുകയും സോഷ്യൽ ഫോറം അൽ ഖർജ് ബ്ലോക്ക് പ്രസിഡൻ്റ് മെഹജൂബ് കണ്ണൂർ, മുഹമ്മദ് ഇല്യാസ് എന്നിവരുടെ നേത്യത്വത്തിൽ രേഖകൾ ശരിയാക്കി മയ്യത്ത് അൽ ഖർജ് ഹയാത്തം മഖ്ബറയിൽ കബറടക്കി.
RELATED STORIES
ഒരു ദിവസം പ്രാര്‍ത്ഥിച്ചിട്ടും കാളി ദേവി പ്രത്യക്ഷപ്പെട്ടില്ല;...
11 Dec 2024 2:09 PM GMTബാലിയിലെ മങ്കി ഫോറസ്റ്റില്‍ മരം വീണ് രണ്ട് വിനോദസഞ്ചാരികള്‍...
11 Dec 2024 1:57 PM GMTറീഫണ്ട് കിട്ടിയില്ല; ഷോറൂമില്‍ കാറിടിച്ച് കയറ്റി യുവാവ് (വീഡിയോ)
11 Dec 2024 1:44 PM GMTഎസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ക്ക് 13ന് കോട്ടക്കലില്‍ സ്വീകരണം
11 Dec 2024 1:38 PM GMTകെഎസ്യു നേതാവ് കഞ്ചാവുമായി പിടിയില്‍
11 Dec 2024 1:20 PM GMTകാബൂളില്‍ ആക്രമണം; അഭയാര്‍ത്ഥി കാര്യ മന്ത്രി ഖലീലുര്‍ റഹ്മാന് ഹഖാനി...
11 Dec 2024 1:16 PM GMT