- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
"കൊവിഡ്-19 ആരോഗ്യ നിർദേശങ്ങൾ" എന്ന കൈപ്പുസ്തക വിതരണോദ്ഘാടനം നടത്തി
ജുബൈൽ ഏരിയ വിതരണോദ്ഘാടനം ഡോക്ടർ സാബു മുഹമ്മദ് പ്രകാശനം ചെയ്തു
BY ABH23 July 2020 2:43 PM GMT

X
ABH23 July 2020 2:43 PM GMT
ജുബൈൽ: കൊവിഡ്-19 പശ്ചാത്തലത്തിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദി ഘടകം പുറത്തിറക്കുന്ന "കൊവിഡ്- ആരോഗ്യ സുരക്ഷ നിർദേശങ്ങൾ" എന്ന കൈപ്പുസ്തകത്തിൻ്റെ ജുബൈൽ ഏരിയ വിതരണോദ്ഘാടനം കിംസ്-ദനാഥ് അൽ സഹ്‌റ ഹോസ്പിറ്റലിലെ ഡെന്റൽ വിഭാഗം ഡോക്ടർ സാബു മുഹമ്മദ് പ്രകാശനം ചെയ്തു.
കൊവിഡ് കാലത്ത് പ്രത്യേകിച്ച് മലയാളികൾക്കിടയിൽ ഇത്തരം അവബോധം സൃഷ്ടിക്കുന്ന കൈപുസ്തകങ്ങൾ ഒട്ടേറെ മാറ്റങ്ങൾക്ക് കരണമാകട്ടെയെന്ന് സാബു മുഹമ്മദ് അഭിപ്രായപ്പെട്ടു.
കൊവിഡ് രോഗത്തിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ലോക്‌ഡോൺ കാലത്തേ ജീവിത രീതികൾ, അസുഖ ബാധിതനായാൽ സ്വീകരിക്കേണ്ട മാനസിക തയ്യാറെടുപ്പുകൾ തുടങ്ങിയ കാര്യങ്ങളാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജുബൈൽ ഏരിയ പ്രസിഡന്റ് ഹംസക്കോയ പൊന്നാനി സെക്രട്ടറി സുഹൈൽ പാങ്ങോട്, ജാഫർ കുറ്റിപ്പുറം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















