- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ചെറുവാടി സ്വദേശി സുബൈര്‍ മൗലവി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു
അസര്‍ നമസ്‌ക്കാരത്തിന് ശേഷം കഴിഞ്ഞ ദിവസം മരണപ്പെട്ട ആഗോള ഇസ്ലാമിക പണ്ഡിതന്‍ ഡോ. യൂസുഫ് അല്‍ ഖറദാവിയുടെ ജനാസ നമസ്‌കാരം ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു.

ദോഹ: കോഴിക്കോട് കൊടിയത്തൂര്‍ ചെറുവാടി സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു.ഖത്തറിലെ പ്രമുഖ വ്യവസായി ഏബിള്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ധീഖ് പുറായിലിന്റെ സഹോദരന്‍ സുബൈര്‍ മൗലവി (56) ആണ് മരിച്ചത്. സോഷ്യല്‍ ഫോറം സജീവ പ്രവര്‍ത്തകനും ഗ്രന്ഥകാരനും മികച്ച വാഗ്മിയുമാണ്. മതാര്‍ ഖദീമില്‍ ഏബിള്‍ ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു.
അസര്‍ നമസ്‌ക്കാരത്തിന് ശേഷം കഴിഞ്ഞ ദിവസം മരണപ്പെട്ട ആഗോള ഇസ്ലാമിക പണ്ഡിതന്‍ ഡോ. യൂസുഫ് അല്‍ ഖറദാവിയുടെ ജനാസ നമസ്‌കാരം ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. ഗുരുതര പരിക്ക് പറ്റിയ അദ്ദേഹത്ത ദോഹയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പോപുലര്‍ ഫ്രണ്ട് നേതാവ് നസറുദ്ധീന്‍ എളമരത്തിന്റെ സഹോദരി സലീനയാണ് ഭാര്യ. മകള്‍: സഹല്‍ (ദുബയ്), സഈദ്, നിഷ, റുഷ്ദ. മരുമകള്‍: മുന (കൊണ്ടോട്ടി). ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകും.
RELATED STORIES
വയനാട്ടില് കാടിന് തീയിട്ടയാള് പിടിയില്; കത്തിനശിച്ചത് 10...
18 Feb 2025 3:21 PM GMTവയനാട് തലപ്പുഴയിലെ കാട്ടുതീ; ബോധപൂര്വ്വം തീവെച്ചതാണെന്ന്...
18 Feb 2025 3:10 PM GMTകടുവാ ഭീതി; ഒരാഴ്ചത്തേക്ക് തലപ്പുഴ എന്ജിനീയറിങ് കോളജും ഹോസ്റ്റലും...
18 Feb 2025 6:41 AM GMTവയനാട് പുനരധിവാസം; 529.50 കോടി രൂപ അനുവദിച്ച് കേന്ദ്രം
14 Feb 2025 7:29 AM GMTവയനാട്ടില് യുഡിഎഫ് ഹര്ത്താല് തുടങ്ങി; ലക്കിടിയില് പോലിസും യുഡിഎഫ്...
13 Feb 2025 1:54 AM GMTപകുതി വിലക്ക് സ്കൂട്ടര് തട്ടിപ്പ്; കണിയാരം അക്ഷയ കേന്ദ്രത്തിലേക്ക്...
12 Feb 2025 4:04 PM GMT