സൗദിയിലെ തൊഴിലാളികളുടെ താമസകേന്ദ്രങ്ങളുടെ സ്ഥലവിവരം അറിയിക്കണം
ഏപ്രില്‍ 20 മുതല്‍ 10 ദിവസംവരെ സമയപരിധിയാണ് ഇതിനായി നല്‍കിയിരിക്കുന്നത്.
BY NSH20 April 2020 7:25 PM GMT
![സൗദിയിലെ തൊഴിലാളികളുടെ താമസകേന്ദ്രങ്ങളുടെ സ്ഥലവിവരം അറിയിക്കണം സൗദിയിലെ തൊഴിലാളികളുടെ താമസകേന്ദ്രങ്ങളുടെ സ്ഥലവിവരം അറിയിക്കണം](https://www.thejasnews.com/h-upload/2020/04/20/105305-saudiii.jpg)
X
NSH20 April 2020 7:25 PM GMT
ദമ്മാം: സ്ഥാപനങ്ങളും കമ്പനികളും തങ്ങളുടെ തൊഴിലാളികളുടെ താമസസ്ഥലങ്ങളുടെ വിവരങ്ങള്‍ ഈജാര്‍ നെറ്റ്വര്‍ക്കിലുടെ അറിയിക്കണമെന്ന് സൗദി മാനവവിഭവ ഡവലപ്പ്മെന്റ് വിഭാഗം മന്ത്രാലയം അറിയിച്ചു.
ഏപ്രില്‍ 20 മുതല്‍ 10 ദിവസംവരെ സമയപരിധിയാണ് ഇതിനായി നല്‍കിയിരിക്കുന്നത്. കൊവിഡ് 19 പ്രതിരോധമാര്‍ഗങ്ങളുടെ ഭാഗമായി തൊഴിലാളികളുടെ താമസകേന്ദ്രങ്ങള്‍ പരിശോധിക്കുന്നതിനാണ് പുതിയ നടപടി.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT