കൊവിഡ്: രണ്ട് മലപ്പുറം സ്വദേശികള്‍ ജിദ്ദയില്‍ മരിച്ചു
മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി പുള്ളില്‍ ഉമ്മര്‍ (49), മലപ്പുറം പാണ്ടിക്കാടിനടുത്ത് തുവ്വൂര്‍ സ്വദേശി ആനപ്പട്ടത്ത് നാണിയുടെ മകന്‍ മുഹമ്മദലി എന്നിവരാണ് മരണപ്പെട്ടത്.
BY NSH29 May 2020 9:24 AM GMT

X
NSH29 May 2020 9:24 AM GMT
ജിദ്ദ: കൊവിഡ് ബാധയെത്തുടര്‍ന്ന് മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ ജിദദയില്‍ മരണപ്പെട്ടു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി പുള്ളില്‍ ഉമ്മര്‍ (49), മലപ്പുറം പാണ്ടിക്കാടിനടുത്ത് തുവ്വൂര്‍ സ്വദേശി ആനപ്പട്ടത്ത് നാണിയുടെ മകന്‍ മുഹമ്മദലി എന്നിവരാണ് മരണപ്പെട്ടത്.
വൈറസ് പിടിപെട്ട് ജിദ്ദ നാഷനല്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്ന പുള്ളില്‍ ഉമ്മര്‍ ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ് ഖബറടക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
Next Story
RELATED STORIES
ഗസയില് ഇസ്രായേല് മന്ത്രിയുടെ മകന്‍ കൊല്ലപ്പെട്ടു
8 Dec 2023 5:39 AM GMTഗസയില് ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു; 24 മണിക്കൂറിനുള്ളില്...
4 Dec 2023 6:22 AM GMTവെടിനിര്ത്തല് കരാര് അവസാനിച്ചതോടെ ഗസയില് ആക്രമണം ശക്തമാക്കി...
2 Dec 2023 7:03 AM GMTവെടിനിര്ത്തല് ലംഘിച്ച് ഇസ്രായേല്; ഗസയില് വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഇസ്രായേല് വടക്കന് ഗസയില് ആക്രമണം തുടങ്ങി
1 Dec 2023 6:01 AM GMTഗസയില് വെടിനിര്ത്തല് രണ്ടുദിവസം കൂടി നീട്ടിയതായി ഇസ്രായേലും ഹമാസും
30 Nov 2023 10:09 AM GMT