തൃക്കരിപ്പൂര്‍ സ്വദേശിനി കുവൈത്തില്‍ നിര്യാതയായി
BY NSH14 April 2021 9:49 AM GMT
![തൃക്കരിപ്പൂര്‍ സ്വദേശിനി കുവൈത്തില്‍ നിര്യാതയായി തൃക്കരിപ്പൂര്‍ സ്വദേശിനി കുവൈത്തില്‍ നിര്യാതയായി](https://www.thejasnews.com/h-upload/2021/04/14/145023-death-kuwa.jpg)
X
NSH14 April 2021 9:49 AM GMT
കുവൈത്ത് സിറ്റി: തൃക്കരിപ്പൂര്‍ തങ്കയം സ്വദേശിനി സുമയ്യ (47) കുവൈത്തില്‍ നിര്യാതയായി. അര്‍ബുദരോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഒന്നരമാസമായി സബാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. രോഗത്തിന് അല്‍പം ശമനമുണ്ടായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച നാട്ടില്‍ പോവാനായി ടിക്കറ്റ് എടുത്തിരുന്നു.
കഴിഞ്ഞ 20 വര്‍ഷമായി കുവൈത്തിയിലായിരുന്നു താമസം. ഭര്‍ത്താവ് സിദ്ദീഖ് ഒട്ടോവണ്‍ കമ്പനിയില്‍ ജീവനക്കാരനാണ്. കോട്ടപ്പുറം സ്വദേശിനി പഴയ പാട്ടില്ലത്ത് പരേതനായ ഉഗ്രാണി അബൂബക്കര്‍ ഹാജിയുടെയും ഖദീജയുടെ മകളാണ്. സഹോദരങ്ങള്‍: ഷാഫി, മുഹമ്മദ് കുഞ്ഞി, റസാഖ്, അഷ്‌റഫ്, സുബൈര്‍. സഹോദരിമാര്‍: നഫീസ, ഹഫ്‌സത്ത്.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT