കുവൈത്തില്‍ നാളെ മുതല്‍ ടാക്‌സികളില്‍ മൂന്ന് യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ അനുമതി
നിലവില്‍ ഒരേ സമയം ഒരു യാത്രക്കാരനു മാത്രമേ ടാക്‌സികളില്‍ കയറ്റാന്‍ അനുമതിയുള്ളൂ.
BY NSH19 Aug 2020 9:49 AM GMT

X
NSH19 Aug 2020 9:49 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ ടാക്‌സികളില്‍ നാളെ മുതല്‍ ഒരേ സമയത്ത് മൂന്ന് യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ അനുമതി നല്‍കി ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. നിലവില്‍ ഒരേ സമയം ഒരു യാത്രക്കാരനു മാത്രമേ ടാക്‌സികളില്‍ കയറ്റാന്‍ അനുമതിയുള്ളൂ. ഇതിനെതിരേ ഉടമകളില്‍നിന്ന് പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണു മന്ത്രാലയം തീരുമാനം മാറ്റിയത്.
രാജ്യത്ത് കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ടാക്‌സി സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. അഞ്ചുമാസത്തിനുശേഷം കഴിഞ്ഞ ആഴ്ചയാണ് ടാക്‌സി സര്‍വീസുകള്‍ക്ക്, ഒരേ സമയത്ത് ഒരു യാത്രക്കാരനെ മാത്രമേ കയറ്റാന്‍ പടുള്ളൂ എന്ന നിബന്ധനയില്‍ വീണ്ടും അനുമതി നല്‍കിയത്.
Next Story
RELATED STORIES
ഇടത് സര്ക്കാരിന്റെ വിവേചനത്തിനും പക്ഷപാതിത്വത്തിനുമെതിരേ ജനസദസ്...
28 Jun 2022 8:20 AM GMT'പ്രവാചക സ്നേഹത്തെ ബുള്ഡോസറുകള്കൊണ്ട്...
28 Jun 2022 8:12 AM GMTഇന്ത്യന് സോഷ്യല് ഫോറം സെന്ട്രല് കമ്മറ്റിയുടെ കീഴില് വെല്ഫെയര് & ...
28 Jun 2022 7:39 AM GMTസുബൈറിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി
28 Jun 2022 7:29 AM GMTമുന് മന്ത്രി ടി ശിവദാസ മേനോന് അന്തരിച്ചു
28 Jun 2022 7:23 AM GMTപൗരത്വ പ്രക്ഷോഭം: കേസുകള് പിന്വലിക്കാത്തത് ആര്എസ്എസ്-സിപിഎം...
28 Jun 2022 7:23 AM GMT