- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എ സഈദിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമെന്ന് തേജസ് റീഡേഴ്‌സ് ഫോറം
എസ്ഡിപിഐ മുന്‍ ദേശീയ പ്രസിഡന്റും പ്രമുഖ ഇസ്‌ലാമിക ചിന്തകനും പണ്ഡിതനുമായ എ സഈദിന്റെ വിയോഗം ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കും ഫാഷിസ്റ്റ് വിരുദ്ധ ചേരിക്കും നികത്താനാവാത്ത നഷ്ടമാണെന്ന് തേജസ് റീഡേഴ്‌സ് ഫോറം ഷാര്‍ജ അനുസ്മരിച്ചു.
BY APH3 April 2019 5:28 PM GMT

X
APH3 April 2019 5:28 PM GMT
ഷാര്‍ജ: എസ്ഡിപിഐ മുന്‍ ദേശീയ പ്രസിഡന്റും പ്രമുഖ ഇസ്‌ലാമിക ചിന്തകനും പണ്ഡിതനുമായ എ സഈദിന്റെ വിയോഗം ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കും ഫാഷിസ്റ്റ് വിരുദ്ധ ചേരിക്കും നികത്താനാവാത്ത നഷ്ടമാണെന്ന് തേജസ് റീഡേഴ്‌സ് ഫോറം ഷാര്‍ജ അനുസ്മരിച്ചു.
മുസ്‌ലിംകളുടേയും ഇതര പിന്നാക്ക വിഭാഗങ്ങളുടേയും ശാക്തീകരണ ലക്ഷ്യത്തോടെ ഉയര്‍ന്ന് വന്ന നവസാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വിശുദ്ധ ഗ്രന്ഥത്തിന്റെ സമകാലിക വായനയിലൂടെ ദിശകാണിക്കുക എന്ന ദാര്‍ശനിക ഉത്തരവാദിത്വം സഈദ് സാഹിബ് വിശ്രമമില്ലാതെ നിര്‍വഹിച്ചു. അതോടൊപ്പം മര്‍ദ്ധിതരുടെ നീതിക്ക് വേണ്ടി ഇന്ത്യയിലൊട്ടുക്കും വിശ്രമമില്ലാതെ പ്രയത്‌നിക്കുകയായിരുന്നു അദ്ദേഹം. സൗമ്യമായ പെരുമാറ്റവും ഗഹനമായ പഠന സപര്യയും ചിന്തയും സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് എന്നും പ്രചോദനമായിരിക്കുമെന്നും തേജസ് റീഡേഴ്‌സ് ഫോറം ഭാരവാഹികള്‍ അനുസ്മരിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















