- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യൻ സോഷ്യൽ ഫോറം യാത്ര അയപ്പ് നൽകി
BY ABH8 Sep 2019 12:08 PM GMT
X
ABH8 Sep 2019 12:08 PM GMT
റിയാദ്: ഇന്ത്യൻ സോഷ്യൽ ഫോറം, റിയാദ്, ബത്ഹ നോർത്ത് ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ ഷറഫുദ്ദീൻ ആറ്റിംങ്ങൽ, ഷെമീർ കരുനാഗപ്പള്ളി എന്നിവർക്ക് കേരളാ സ്റ്റേറ്റ് കമ്മറ്റിയുടെ നേത്യത്വത്തിൽ യാത്ര അയപ്പ് നൽകി. ജീവ കാരുണ്യ മേഖലകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന ഇവർ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിൽസയുടെ ഭാഗമായാണ് എക്സിറ്റിൽ നാട്ടിലേക്ക് പോവുന്നത്.
ചടങ്ങിൽ കേരളാ സ്റ്റേറ്റ് പ്രസിഡന്റ് നൂറുദ്ദീൻ തിരൂർ, ജനറൽ സെക്രട്ടറി അൻസാർ ചങ്ങനാശ്ശേരി, സെക്രട്ടറി മുഹിനുദ്ദീൻ മലപ്പുറം, ബ്ലോക്ക് ഭാരവാഹികളായ കുഞ്ഞുമുഹമ്മദ് (ബാപ്പുട്ടി) ഇരുമ്പുഴി, അനസ് കുരു പടന്ന, സലീം മഞ്ചേരി, ഷാജഹാൻ പന്തളം, അൻവർ, അബ്ദുസലാം ചെറുവറ്റ, സൈതലവി ചുള്ളിയാൻ, എന്നിവർ പങ്കെടുത്തു.
ALSO WATCH: ക്ഷേത്രത്തിലെ ആയുധ ശേഖരം: കേസ് മുക്കി പോലിസ്
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















