ഷാര്‍ജ ഭരണാധികാരിയുടെ മകന്‍ ലണ്ടനില്‍ അന്തരിച്ചു
യുഎഇയില്‍ മൂന്നുദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മരണത്തില്‍ ദു:ഖം രേഖപ്പെടുത്തിയ റോയല്‍ കോടതി യുഎഇ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും അറിയിച്ചു.
BY APH2 July 2019 12:50 PM GMT
X
APH2 July 2019 12:50 PM GMT
ഷാര്‍ജ: ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ലണ്ടനില്‍ അന്തരിച്ചു. ജൂലൈ ഒന്നിനാണ് ഷെയ്ഖ് ഖാലിദ് അന്തരിച്ചതെന്ന് ഷാര്‍ജ ഭരണകൂടം ഔദ്യോഗികമായി അറിയിച്ചു. നിര്യാണത്തെ തുടര്‍ന്ന് യുഎഇയില്‍ മൂന്നുദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
മരണത്തില്‍ ദു:ഖം രേഖപ്പെടുത്തിയ റോയല്‍ കോടതി യുഎഇ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും അറിയിച്ചു.
Next Story
RELATED STORIES
കോഴിക്കോട് ബീച്ചില്‍ കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍...
5 Jun 2023 5:47 AM GMTകോഴിക്കോട് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMTപിണറായി സര്‍ക്കാറിന്റെ ദൂര്‍ത്ത് മൂലമുണ്ടാകുന്ന കടഭാരം...
1 Jun 2023 3:59 PM GMTഇടതുസര്‍ക്കാറിന്റെ അമിത വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക; എസ് ഡിപി ഐ...
26 May 2023 2:56 PM GMTമലബാറില്‍ അധിക ബാച്ചുകള്‍ അനുവദിക്കാതെ പ്ലസ് വണ്‍ അലോട്ട്മെന്റ്...
21 May 2023 9:21 AM GMTസംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം
27 April 2023 3:39 AM GMT