ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തിയില്ല: അന്യേഷണം ഊര്‍ജ്ജിതമാക്കി ഷാര്‍ജ പോലീസ്
ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കാണാതായിട്ട് 13 ദിവസം കഴിഞ്ഞു. വിദ്യാര്‍ത്ഥിയെ കണ്ടെത്താനായി ഷാര്‍ജ പോലീസ് അന്യേഷണം വ്യാപിപ്പിച്ചു. ഇതിനായി പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ട്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുവാനായ വിവിധ മാധ്യമങ്ങള്‍ വഴി പൊതുജനങ്ങളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
BY AKR16 July 2019 4:16 PM GMT
X
AKR16 July 2019 4:16 PM GMT
ഷാര്‍ജ: ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കാണാതായിട്ട് 13 ദിവസം കഴിഞ്ഞു. വിദ്യാര്‍ത്ഥിയെ കണ്ടെത്താനായി ഷാര്‍ജ പോലീസ് അന്യേഷണം വ്യാപിപ്പിച്ചു. ഇതിനായി പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ട്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുവാനായ വിവിധ മാധ്യമങ്ങള്‍ വഴി പൊതുജനങ്ങളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബീഹാര്‍ അസര്‍ഗഞ്ച് സ്വദേശികളായ മുഹമ്മദ് അഫ്താബ് ആലം-തുസി പര്‍വ്വീണ്‍ ദമ്പതികളുടെ മകന്‍ മുഹമ്മദ് പര്‍വ്വീസ് ആലമിനെയാണ് (14) ഈ മാസം 3 മുതല്‍ കാണാതായത്. ഷാര്‍ജ ഡല്‍റ്റ ഇംഗ്ലീസ് ഹൈസ്‌ക്കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയാണ് മുഹമ്മദ്. രാത്രി വീട്ടില്‍ നിന്നും മൊബൈലില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതിനെ കുറിച്ച് മാതാവ് വഴക്ക് പറഞ്ഞിരുന്നു. രാവിലെയാണ് രക്ഷിതാക്കള്‍ മകന്‍ വീട്ടില്‍ നിന്നും ഇറങ്ങി പോയ വിവരം അറിയുന്നത്.
Next Story
RELATED STORIES
സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയ നൗഫല്‍ പിടിയില്‍
3 July 2022 2:56 PM GMT100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
3 July 2022 2:36 PM GMTരാഹുല്‍ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകര്‍ത്ത സംഭവം; എസ്എഫ്ഐ വയനാട് ജില്ലാ ...
3 July 2022 1:24 PM GMTമണ്ണാര്‍ക്കാട് 13കാരി പ്രസവിച്ച സംഭവം; 16കാരനായ സഹോദരന് അറസ്റ്റില്‍
3 July 2022 1:15 PM GMTഅടുത്ത രണ്ടുദിവസം കനത്ത മഴ; അഞ്ചിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്
3 July 2022 12:44 PM GMTനേമം കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കരുത്; മുഖ്യമന്ത്രി...
3 July 2022 12:33 PM GMT