- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എ സഈദിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റൈന്‍ അനുശോചിച്ചു
ഒരു മതപണ്ഡിതന് രാഷ്ട്രീയ പൊതുജീവിതത്തില്‍ ഇടപെടാന്‍ സാധിക്കുന്നതിന്റെ ഉത്തമ മാതൃകയാണ് അദ്ദേഹം.
BY NSH3 April 2019 3:25 PM GMT

X
NSH3 April 2019 3:25 PM GMT
ബഹ്‌റൈന്‍: ഇന്ത്യയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കിയ നവരാഷ്ട്രീയത്തിന്റെ മുന്‍ നിര പോരാളിയായിരുന്നു വിടപറഞ്ഞ എസ്ഡിപിഐ മുന്‍ ദേശീയ അധ്യക്ഷന്‍ എ സഈദ് എന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റൈന്‍ അനുശോചനക്കുറിപ്പില്‍ അറിയിച്ചു. ഒരു മതപണ്ഡിതന് രാഷ്ട്രീയ പൊതുജീവിതത്തില്‍ ഇടപെടാന്‍ സാധിക്കുന്നതിന്റെ ഉത്തമ മാതൃകയാണ് അദ്ദേഹം.
നവരാഷ്ട്രീയ മുന്നേറ്റത്തിന്റെ മുന്‍നിരതേരാളിയായിരുന്ന അദ്ദേഹത്തിന്റെ ആകസ്മികമായ വിയോഗം ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കും നവരാഷ്ട്രീയ മുന്നേറ്റപ്രസ്ഥാനങ്ങള്‍ക്കും തീരാനഷ്ടമാണെന്ന് സോഷ്യല്‍ഫോറം സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായെപ്പെട്ടു. പ്രസിഡന്റ് ജാവേദ് പാഷ, ജനറല്‍ സെക്രട്ടറി യൂസഫ് അലി, അലിഅക്ബര്‍, റഫീഖ് അബ്ബാസ്, കരിം, അതാഉല്ലാഹ്, ഇര്‍ഫാന്‍, ഹഫീസ് എന്നിവര്‍ അനുസ്മരിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















