- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പട്ടികജാതിക്കാര്‍ക്ക് ജോലി തേടി മന്ത്രി എകെ ബാലന്‍ ദുബയില്‍
പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് ഗള്‍ഫ് നാടുകളില്‍ ജോലി ഉറപ്പാക്കാന്‍ കേരള സര്‍ക്കാരിന്റെ പദ്ധതി . നൈപുണ്യ വികാസ പരിശീലനത്തിന്റെ ഭാഗമായി ട്രെയിനിങ്ങ് പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍ കണ്ടെത്തി നല്‍കാന്‍ മന്ത്രി എ കെ ബാലന്‍ യു എ ഇ യിലെത്തി . നിരവധി കമ്പനികളുമായി മന്ത്രി ചര്‍ച്ച നടത്തി. ആദ്യ ഘട്ടത്തില്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട ആയിരത്തി മുന്നൂറു പേര്‍ക്ക് തൊഴില്‍ കണ്ടെത്തി നല്‍കുകയാണ് ലക്ഷ്യം
പട്ടികജാതിക്കാര്‍ക്ക് ജോലി തേടി മന്ത്രി എകെ ബാലന്‍ ദുബയില്‍
ദുബയ്: പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് ഗള്‍ഫ് നാടുകളില്‍ ജോലി ഉറപ്പാക്കാന്‍ കേരള സര്‍ക്കാരിന്റെ പദ്ധതി . നൈപുണ്യ വികാസ പരിശീലനത്തിന്റെ ഭാഗമായി ട്രെയിനിങ്ങ് പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍ കണ്ടെത്തി നല്‍കാന്‍ മന്ത്രി എ കെ ബാലന്‍ യു എ ഇ യിലെത്തി . നിരവധി കമ്പനികളുമായി മന്ത്രി ചര്‍ച്ച നടത്തി. ആദ്യ ഘട്ടത്തില്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട ആയിരത്തി മുന്നൂറു പേര്‍ക്ക് തൊഴില്‍ കണ്ടെത്തി നല്‍കുകയാണ് ലക്ഷ്യം . യു എ ഇ യിലെ തൊഴില്‍ ദാതക്കളുടെ യോഗം മന്ത്രി എ കെ ബാലന്‍ വിളിച്ചു ചേര്‍ത്തു . എഴുപത് സ്ഥാപന ഉടമകള്‍ യോഗത്തില്‍ പങ്കെടുത്തു. പൈപ്പ് ഫാബ്രിക്കേറ്റര്‍ ഫിറ്റര്‍, ഇന്‍ഡീസ്ട്രിയല്‍ ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, സ്‌റ്റോര്‍ കീപ്പര്‍ എന്നീ തസ്തികളില്‍ നിരവധി തൊഴില്‍ സാദ്ധ്യതകള്‍ ഉണ്ട് എന്ന് അഡനോക്ക് അറിയിച്ചു . ഈ തസ്ഥിതയ്ക്ക് യോജിക്കും വിധം തൊഴില്‍ പരിശീലനം സര്‍ക്കാര്‍ നല്‍കുമെന്ന് എ കെ ബാലന്‍ അറിയിച്ചു. സെക്രൂരിറ്റി , ബാങ്കിങ്ങ് , ഇന്‍ഷ്യൂറന്‍സ് , തുടങ്ങിയ മേഖലകളില്‍ ജോലി ഒഴിവുള്ളതായി തൊഴില്‍ ഉടമകള്‍ പറഞ്ഞു. ഇത്തിഹാദ് റെയില്‍ നിര്‍മ്മാണ മേഖലയിലെ തൊഴില്‍ സാധ്യതകളെ കുറിച്ച് എ കെ ബാലന്‍ ആരാഞ്ഞു. തൊഴില്‍ പഠിപ്പികുന്നതിനോപ്പം ഇംഗ്ലീഷ് അറബി ഭാഷാകള്‍ കൂടി പഠിപ്പിച്ചാണ് യുവാക്കളെ ഗള്‍ഫിലേക്ക് ജോലിക്ക് അയക്കുക എന്ന് എ കെ ബാലന്‍ പറഞ്ഞു .ഉദ്യോഗാര്‍ത്ഥികളെ വിദേശത്തേക്ക് ജോലിക്ക് എത്തിക്കുന്നതിന്റെ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പട്ടിക-വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷയും സംബന്ധിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















