സൗദിയില്‍ മനോരോഗ ചികില്‍സാ ചിലവ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ വഹിക്കും
BY RSN11 Oct 2020 10:40 AM GMT

X
RSN11 Oct 2020 10:40 AM GMT
ദമ്മാം: മനോരോഗം, മാനസിക അസ്വസ്ഥത തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ചിലവ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍പ്പെടുമെന്ന് സൗദി ഹെല്‍ത് ഇന്‍ഷൂറന്‍സ് കൗണ്‍സില്‍ അറിയിച്ചു. ഇന്‍ഷൂറന്‍സ് പോളിസി നിലവിലുണ്ടെങ്കില്‍ മരുന്ന് ഉള്‍പ്പടെ അയ്യായിരം റിയാല്‍ വരെയുള്ള ചിലവ് ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കുമെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.
Next Story
RELATED STORIES
ശക്തമായ മഴയ്ക്ക് സാധ്യത, 13 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കടലാക്രമണ...
2 July 2022 2:34 AM GMTഅഞ്ചരക്കണ്ടി എസ്ഡിപിഐ ഓഫിസ് ആക്രമണം: നാല് സിപിഎം പ്രവര്‍ത്തകര്‍...
1 July 2022 2:38 PM GMTഅഫ്ഗാനിലെ ഭൂകമ്പ ദുരിതാശ്വാസത്തിനായി 55 മില്യണ്‍ ഡോളര്‍ മാനുഷിക...
29 Jun 2022 9:34 AM GMT'ട്വീറ്റുകളുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ തടവിലിടാനാകില്ല':...
29 Jun 2022 9:26 AM GMTരാഷ്ട്രീയക്കാരെയും മാധ്യമപ്രവര്‍ത്തകരെയും തടയാന്‍ കേന്ദ്രം...
28 Jun 2022 2:06 PM GMTപോപുലര്‍ഫ്രണ്ട് ജനമഹാസമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു
28 Jun 2022 11:12 AM GMT