സൗദിയില്‍ കൊവിഡ് 19 ടെസ്റ്റ് നടത്താന്‍ ചൈനയുമായി കരാര്‍
കൊവിഡ് 19 പ്രതിരോധിക്കുന്നതിനു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പുതിയ നടപടി.
BY NSH26 April 2020 2:56 PM GMT

X
NSH26 April 2020 2:56 PM GMT
ദമ്മാം: 90 ലക്ഷം കൊവിഡ് 19 ടെസ്റ്റ് നടത്തുന്നതിന് ചൈനയുമായി 995 ദശലക്ഷം റിയാലിന്റെ കരാറില്‍ സൗദി സര്‍ക്കാര്‍ ഒപ്പുവച്ചു. കൊവിഡ് 19 പ്രതിരോധിക്കുന്നതിനു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പുതിയ നടപടി.
അതേസമയം, കൊവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ 24 മണിക്കൂര്‍ കര്‍ഫ്യൂവിന് സൗദി ഭരണാധികാരി ഇളവ് പ്രഖ്യാപിച്ചെങ്കിലും പ്രവിശ്യകളിലേക്കും മറ്റുചില പ്രദേശങ്ങളിലേക്കുമുള്ള പ്രവേശനവും പുറത്തുപോവുന്നതിനുള്ള നിരോധനവും തുടരുമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
Next Story
RELATED STORIES
അതിര്ത്തി തര്ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMTചെന്നൈയില് പ്രളയം; മിഷോങ് തീവ്രചുഴലിക്കാറ്റായി; ജനജീവിതം സ്തംഭിച്ചു,...
4 Dec 2023 12:08 PM GMTസ്ത്രീകള്ക്കെതിരായുള്ള പീഡനങ്ങളില് പ്രതികള്ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTഗസയില് ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു; 24 മണിക്കൂറിനുള്ളില്...
4 Dec 2023 6:22 AM GMTശബരിമല തീര്ത്ഥാടകരുടെ കാറിടിച്ച് പ്രഭാതസവാരിക്കിറങ്ങിയ...
4 Dec 2023 5:50 AM GMTമിസോറാമില് ഭരണകക്ഷിയായ എംഎന്എഫിന് തിരിച്ചടി; സെഡ്പിഎമ്മിന് വന്...
4 Dec 2023 5:25 AM GMT