2 ഡിഗ്രി സെല്‍ഷ്യസ്; തണുത്ത് വിറച്ച് ഖത്തര്‍

ഏതാനും ദിവസങ്ങളായി തണുത്ത് വിറക്കുകയാണ് ഖത്തര്‍. ബൂ സാംറയില്‍ 2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതാണ് ഏറ്റവും കുറഞ്ഞ താപനില.

2 ഡിഗ്രി സെല്‍ഷ്യസ്;  തണുത്ത് വിറച്ച് ഖത്തര്‍

ദോഹ: അതി ശൈത്യം രൂക്ഷമായ ഖത്തറില്‍ ശരാശരി താപനില 15 ഡിഗ്രിയില്‍ താഴ്ന്നു. ബൂ സാംറയില്‍ 2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതാണ് ഏറ്റവും കുറഞ്ഞ താപനില. ഏതാനും ദിവസങ്ങളായി തണുത്ത് വിറക്കുകയാണ് ഖത്തര്‍. ഈ ശൈത്യകാലത്ത് രാജ്യത്ത് അനുഭവപ്പെട്ട ഏറ്റവും കുറഞ്ഞ താപ നിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്.

എന്നാല്‍ ദോഹയുടെ മിക്ക ഭാഗങ്ങളിലും 15 ഡിഗ്രി യാണ് ശരാശരി താപനില രേഖപ്പെടുത്തിയത്. തണുപ്പോടു കൂടിയ കാറ്റു വീശുന്നതും ശൈത്യത്തിന് കാരണമാകുന്നുണ്ട്.

RELATED STORIES

Share it
Top