എ സഈദ് അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ദിശാബോധവും ആത്മവിശ്വാസവും നല്‍കിയ നേതാവ്: ഖത്തര്‍ ഇന്ത്യന്‍സോഷ്യല്‍ ഫോറം
BY JSR4 April 2019 1:58 PM GMT

X
JSR4 April 2019 1:58 PM GMT
ദോഹ: ഇന്ത്യന്‍ ജനതയിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ആത്മവിശ്വാസവും ഉയര്‍ത്തെഴുന്നേല്‍പ്പിനു ദിശാബോധവും നല്‍കിയ നേതാവാണ് വിട പറഞ്ഞ എസ് ഡി പി ഐ മുന്‍ ദേശീയ അധ്യക്ഷന്‍ എ സഈദെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി അനുശോചനക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു. അദ്ധേഹത്തിന്റെ അകാല വിയോഗം മുസ്‌ലിം-ദലിത്-പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹിക ശാക്തീകരണ പാതയിലെ നികത്താനാവാത്ത നഷ്ടമാണെന്ന് സോഷ്യല്‍ ഫോറം അനുസ്മരിച്ചു.
Next Story
RELATED STORIES
ധര്‍മടത്ത് പിണറായിക്കെതിരേ മല്‍സരിച്ച സി രഘുനാഥ് കോണ്‍ഗ്രസ് വിട്ടു
8 Dec 2023 11:46 AM GMTനടി ലക്ഷ്മികാ സജീവന് ഷാര്‍ജയില്‍ മരണപ്പെട്ടു
8 Dec 2023 11:34 AM GMTതൃണമൂല്‍ എംപി മെഹുവ മൊയ്ത്രയെ ലോക്സഭയില്‍നിന്ന് പുറത്താക്കി
8 Dec 2023 11:09 AM GMTരാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം; ഫലസ്തീന്...
8 Dec 2023 11:07 AM GMTമാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള്‍ വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല ...
8 Dec 2023 7:04 AM GMTകര്‍ണാടക സര്‍ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്‌ലിം...
8 Dec 2023 6:03 AM GMT