ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം രക്തദാന ക്യാംപ് വെള്ളിയാഴ്ച്ച
ഇന്ത്യന്‍ റിപബ്ലിക് ഡേ ആഘോഷത്തിന്റെ ഭാഗമായാണ് ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് ക്യാംപ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
BY RSN30 Jan 2020 8:10 AM GMT

X
RSN30 Jan 2020 8:10 AM GMT
ദോഹ: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംഘടിപ്പിക്കുന്ന രക്തദാന ക്യാംപ് നാളെ ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ നടക്കും. ഇന്ത്യന്‍ റിപബ്ലിക് ഡേ ആഘോഷത്തിന്റെ ഭാഗമായാണ് ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് ക്യാംപ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
രാവിലെ 7.30ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ രക്തദാന കേന്ദ്രത്തില്‍ ഔപചാരിക ഉദ്ഘാടന ചടങ്ങ് നടക്കും. രാവിലെ 7 മുതല്‍ വൈകീട്ട് 3 വരെ നടക്കുന്ന ക്യാംപില്‍ 150ലേറെ പേര്‍ രക്തദാനം നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story
RELATED STORIES
താനൂര്‍ സവാദ് വധക്കേസിലെ പ്രതി ജയിലില്‍ മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില്‍ ഇടപെട്ട് പ്രശ്നം സങ്കീര്‍ണമാക്കുന്നതില്‍ നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT