ഖത്തറില്‍ 24 മണിക്കൂറിനിടെ 199 കൊവിഡ് കേസുകള്‍; 173 പേര്‍ക്ക് രോഗമുക്തി
BY NSH7 Aug 2021 12:49 PM GMT
X
NSH7 Aug 2021 12:49 PM GMT
ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 199 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. പുതുതായി 173 പേരാണ് രോഗമുക്തി നേടിയത്. 125 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 74 പേര് യാത്രക്കാരാണ്. 1,940 പേരാണ് നിലവില്‍ രോഗബാധിതരായുള്ളത്.
ഖത്തറില്‍ ഇന്ന് കൊവിഡ് മരണമില്ല. ആകെ മരണം 601 ആണ്. രാജ്യത്ത് ഇതുവരെ 2,24,703 പേര് രോഗമുക്തി നേടി. ഇന്ന് 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 80 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. 3,672 ഡോസ് വാക്സിന് കൂടി നല്‍കിയതോടെ ആകെ വാക്സിന് ഡോസുകളുടെ എണ്ണം 39,42,271 ആയി.
Next Story
RELATED STORIES
പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT