യുഎഇ ഗാന്ധിജിയുടെ സ്റ്റാമ്പ് പുറത്തിറക്കി

ഇന്ത്യയുടെ രാഷ്ട്രപതി മഹാത്മാ ഗാന്ധിജിയുടെ സ്റ്റാമ്പ് യുഎഇ പുറത്തിറക്കി.

യുഎഇ ഗാന്ധിജിയുടെ സ്റ്റാമ്പ് പുറത്തിറക്കി

അബൂദബി: ഇന്ത്യയുടെ രാഷ്ട്രപതി മഹാത്മാ ഗാന്ധിജിയുടെ സ്റ്റാമ്പ് യുഎഇ പുറത്തിറക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യനും വികസനത്തിന് ഏറെ പങ്ക് വഹിച്ച ഗാന്ധിജിയുടെ 150 ജന്മദിനാഘോഷത്തിന്റെ ഭാഗമായിട്ടാണ് സ്റ്റാമ്പ് പുറത്തിറക്കുന്നത് എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പ് സിഇഒ അബ്ദുല്ല അല്‍അഷ്‌റാം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് പുതിയ സ്റ്റാമ്പ് പുറത്തിറക്കിയത്.

RELATED STORIES

Share it
Top