ഫോട്ടോഗ്രാഫര് അന്വര് സാദത്ത് അന്സ് കുവൈത്തില് കൊവിഡ് ബാധിച്ച് മരിച്ചു
BY NSH26 July 2021 11:56 AM GMT

X
NSH26 July 2021 11:56 AM GMT
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഫോട്ടോഗ്രാഫര് അന്വര് സാദത്ത് അന്സ് കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് ബിലാത്തിക്കുളം സ്വദേശിയാണ്. കുവൈത്തിലെ പ്രവാസി സംഘടനാ പരിപാടികളിലെ ഫോട്ടോഗ്രാഫര് എന്ന നിലയില് സുപരിചിതനാണ്.
ഗള്ഫ് മാധ്യമത്തില് ഉള്പ്പെടെ അദ്ദേഹത്തിന്റെ നിരവധി മികച്ച ചിത്രങ്ങള് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതാനും ദിവസമായി അമീരി ആശുപത്രിയില് കൊവിഡ് ചികില്സയിലായിരുന്നു. കൊവിഡ് പ്രോട്ടോക്കോള് പാലിച്ച് കുവൈത്തില് മൃതദേഹം സംസ്കരിക്കും.
Next Story
RELATED STORIES
ഇന്ഡോറില് ഇന്ത്യക്ക് വമ്പന് ജയം; ഏകദിന പരമ്പര സ്വന്തം
24 Sep 2023 5:34 PM GMTഎന്ഡിഎയുമായി സഖ്യം; കര്ണാടക ജെഡിഎസിലെ മുതിര്ന്ന മുസ്ലിം നേതാക്കള് ...
24 Sep 2023 12:21 PM GMTഅനില് ആന്റണി കേരളത്തില്നിന്ന് ബിജെപി ടിക്കറ്റില് എംഎല്എയോ എംപിയോ...
24 Sep 2023 8:18 AM GMTകോഴിക്കോട് എംഡിഎംഎയുമായി ദമ്പതികള് പിടിയില്
24 Sep 2023 6:19 AM GMTതൃശൂര് കാട്ടൂരില് നിന്നും കഴിഞ്ഞ ദിവസം കാണാതായ വിദ്യാര്ത്ഥിനിയുടെ...
24 Sep 2023 6:12 AM GMTഏഷ്യന് ഗെയിംസ്; ആദ്യ ദിനം ഇന്ത്യക്ക് മൂന്ന് വെള്ളിയും രണ്ട് വെങ്കലവും
24 Sep 2023 6:07 AM GMT