- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒഴിവുദിനത്തെ വിശ്രമവിനോദ വേളയാക്കി ഓവര്‍സീസ് കണ്ണൂര്‍ സിറ്റി വനിതാ കൂട്ടായ്മ
മബേല ഫാം ഹൗസില്‍ വീട്ടമ്മമാരും അവരുടെ കുട്ടികളും ചേര്‍ന്നാണ് വിനോദ കായിക മല്‍സരങ്ങള്‍ നടത്തിയത്. ലെമണ്‍ സ്പൂണ്‍, ബോള്‍ പാസിങ്, മ്യൂസിക്കല്‍ ചെയര്‍, പഴംതീറ്റ മല്‍സരം, മിഠായി പെറുക്കല്‍ തുടങ്ങിയവ അരങ്ങേറി.

മബേല: ഒഴിവുദിനത്തെ വിശ്രമവിനോദ വേളയാക്കി മാറ്റി ഓവര്‍സീസ് കണ്ണൂര്‍ സിറ്റി വനിതാ കൂട്ടായ്മ. മബേല ഫാം ഹൗസില്‍ വീട്ടമ്മമാരും അവരുടെ കുട്ടികളും ചേര്‍ന്നാണ് വിനോദ കായിക മല്‍സരങ്ങള്‍ നടത്തിയത്. ലെമണ്‍ സ്പൂണ്‍, ബോള്‍ പാസിങ്, മ്യൂസിക്കല്‍ ചെയര്‍, പഴംതീറ്റ മല്‍സരം, മിഠായി പെറുക്കല്‍ തുടങ്ങിയവ അരങ്ങേറി. മുല്ലബി താരീഖ്, വസീല ഷംസുദ്ദീന്‍, അഫ്‌സീന നജീബ്, സുഫീറ ടീച്ചര്‍, സെബീന റാഫി, ഫായിസ ഫൈസല്‍ തുടങ്ങിയവര്‍ വിജയികളായി.
കുട്ടികളുടെ മല്‍സരങ്ങളില്‍ സീനിയര്‍ വിഭാഗത്തിലെ ഫിദ, റിദ്‌വ, റയാന്‍ എന്നിവരും ജൂനിയര്‍ വിഭാഗത്തിലെ മുഹമ്മദ്, ഖദീജ, സിയ നൗഷാദ്, ഫിദ, മിശാല്‍, ഹംന എന്നിവരും ജേതാക്കളായി. വസീല ശംസുദ്ദീന്‍, നാദിയ അബ്ദുറഊഫ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. പരിപാടിയില്‍ പങ്കെടുത്ത 41 കുട്ടികള്‍ക്കുള്ള പ്രോല്‍സാഹന സമ്മാനം വസീല ശംസുദ്ദീന്‍ വിതരണം ചെയ്തു. കണ്ണൂര്‍ സിറ്റിയിലെ വനിതകളുടെ ഈ ഒത്തുചേരല്‍ പഴയ കൂട്ടുകാരികളെയും സഹപാഠികളെയും ബന്ധുക്കളെയും നാട്ടുകാരെയും കാണാനും പഴയകാല ഓര്‍മകള്‍ അയവിറക്കാനുമുള്ള സംഗമവേദിയായി മാറി. നാട്ടില്‍ നിന്നും കുടുംബസമേതം സന്ദര്‍ശന വിസയില്‍ വന്നവരും സംഗമത്തില്‍ പങ്കാളികളായി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















