Gulf

രക്തദാന ക്യാംപ് സംഘടിപ്പിച്ചു

രക്തദാന ക്യാംപ് സംഘടിപ്പിച്ചു
X

മനാമ: ഹാര്‍ട്ട് ബഹ്‌റയ്ന്‍ സൗഹൃദക്കൂട്ടായ്മ ഈദ് ആഘോഷത്തോടനുബന്ധിച്ച് സല്‍മാനിയ ആശുത്രിയില്‍ സംഘടിപ്പിച്ച രക്തദാന ക്യാംപില്‍ ഗ്രൂപ്പ് അംഗങ്ങളോടൊപ്പം എഴുപതിലധികം ആളുകള്‍ പങ്കെടുത്തു. ഇതുമായി സഹകരിച്ച ഓരോരുത്തര്‍ക്കും ഭാരവാഹികള്‍ നന്ദി അറിയിച്ചു

Next Story

RELATED STORIES

Share it