- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓണസദ്യയുമായി എമിറേറ്റ്‌സ്
യുഎഇയുടെ ദേശീയ വിമാനമായ എമിറേറ്റ്‌സ് മലയാളി യാത്രക്കാര്‍ക്കായി ഓണസദ്യ ഒരുക്കുന്നു. സെപ്തമ്പര്‍ 1 മുതല്‍ 13 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ കേരള സദ്യ ഒരുക്കിയിരിക്കുന്നത്.
BY AKR29 Aug 2019 4:38 PM GMT
AKR29 Aug 2019 4:38 PM GMT
ദുബയ്: യുഎഇയുടെ ദേശീയ വിമാനമായ എമിറേറ്റ്‌സ് മലയാളി യാത്രക്കാര്‍ക്കായി ഓണസദ്യ ഒരുക്കുന്നു. സെപ്തമ്പര്‍ 1 മുതല്‍ 13 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ കേരള സദ്യ ഒരുക്കിയിരിക്കുന്നത്. ദുബയില്‍ നിന്നും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള വിമാനത്തിലെ യാത്രക്കാര്‍ക്ക് ഈ ഭക്ഷണ വിഭവങ്ങള്‍ 40,000 അടി ഉയരത്തില്‍ എമിറേറ്റ്‌സ് ഒരുക്കിയിരിക്കുന്നത്. കായ വറുത്തത്, പപ്പടം, പച്ചടി, കിച്ചടി, കൊണ്ടാട്ടം, ശക്കര ഉപ്പേരി, കാളന്‍, പുളി ഇഞ്ചി, ഇഞ്ചിപ്പുളി എന്നീ വിഭവങ്ങളോടെയായിരിക്കും ഫസ്റ്റ് ക്ലാസ്സ്, ബിസിനസ്സ് ക്ലാസ്സ് യാത്രക്കാര്‍ക്ക് ലഭിക്കുക. എകണോമി ക്ലാസ്സിലെ യാത്രക്കാര്‍ക്കായി സാമ്പാര്‍, തോരന്‍, പാലഡ പായസം എന്നീ വിഭവങ്ങളായിരിക്കും ലഭിക്കുക. സദ്യ വിളമ്പാനായി വാഴയില തന്നെ വിമാനത്തില്‍ ഒരുക്കിയിരിക്കുന്നത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT



















