ഒമാനില്‍ 128 പേര്‍ക്ക് കൂടി കൊവിഡ്
അധിക രോഗികളും മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്.
BY RSN13 April 2020 9:47 AM GMT

X
RSN13 April 2020 9:47 AM GMT
മസ്‌കത്ത്: ഒമാനില്‍ 128 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. ഒറ്റദിവസം നൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ഇതോടെ രാജ്യത്ത് മൊത്തം വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ 727 ആയി ഉയര്‍ന്നു. ഇതില്‍ നാലുപേര്‍ മരിക്കുകയും ചെയ്തു. 599 പേരാണ് രോഗബാധിതരായി നിലവിലുള്ളത്.
അധിക രോഗികളും മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്. മത്ര വിലായത്തില്‍ പരിശോധന ക്യാംപുകള്‍ സജീവമായി തുടരുകയാണ്. അസുഖം ഭേദമായവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 15 പേര്‍ കൂടി രോഗമുക്തരായി. ഇതോടെ മൊത്തം സുഖപ്പെട്ടവരുടെ എണ്ണം 124 ആയി.
Next Story
RELATED STORIES
ഒഡിഷ ട്രെയിന് ദുരന്തം: മരണം 238, പരിക്കേറ്റവര് 900
3 Jun 2023 5:41 AM GMTഒഡീഷയില് തീവണ്ടികള് കൂട്ടിയിടിച്ചു; 50 പേര്‍ മരിച്ചു; 175 ലധികം...
2 Jun 2023 4:42 PM GMTബെന്സിമ റയല് മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്ത്തകള് നുണ
2 Jun 2023 3:56 PM GMTട്രെയിനിന് തീയിട്ടത് പ്രസോന്ജിത് സിക്ദര് തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMT'ബ്രിജ്ഭൂഷനെ ജൂണ് 9നകം അറസ്റ്റ് ചെയ്യണം, ഇല്ലെങ്കില്...';...
2 Jun 2023 1:15 PM GMTഹജ്ജ് ക്യാംപ് സംസ്ഥാനതല ഉദ്ഘാടനം നാളെ കണ്ണൂരില്; ആദ്യ വിമാനം ഞായറാഴ്ച ...
2 Jun 2023 12:55 PM GMT