വണ്ടൂര്‍ സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
BY BSR20 April 2020 1:48 PM GMT

X
BSR20 April 2020 1:48 PM GMT
ജിദ്ദ: കുടുംബസമേതം ജിദ്ദയിലെത്തിയ വണ്ടൂര്‍ സ്വദേശി മരിച്ചു. വില്ലേജ് ഓഫിസറായി വിരമിച്ച വണ്ടൂര്‍ അങ്കപ്പൊയില്‍ സ്വദേശി മഠത്തില്‍ അബ്ദുല്ലക്കുട്ടി(ബാപ്പുട്ടി കാക്ക)യാണ് മരിച്ചത്. ജിദ്ദ സെന്റര്‍ പോയിന്റില്‍ മകന്‍ ഫിറോസിനോടൊപ്പം കൂടെ താമസിക്കാനായി സന്ദര്‍ശക വിസയിലെത്തിയതായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജിദ്ദയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ പാത്തുമ്മക്കുട്ടിയും ഇപ്പോള്‍ ജിദ്ദയിലാണുള്ളത്. മക്കള്‍: ഫിറോസ് ഖാന്‍, ഫൈസല്‍ ബാബു(ജുബൈല്‍, ദമ്മാം), ഫസ് ല മോള്‍, ഫെബിന. മരുമക്കള്‍: വീരാന്‍കുട്ടി, റഫീഖ് ബാബു(ഖത്തര്‍).
Next Story
RELATED STORIES
'എത്തിക്സ് കമ്മിറ്റി എല്ലാ നിയമങ്ങളും ലംഘിച്ചു'; പാര്‍ലിമെന്റ്...
8 Dec 2023 11:26 AM GMTതൃണമൂല്‍ എംപി മെഹുവ മൊയ്ത്രയെ ലോക്സഭയില്‍നിന്ന് പുറത്താക്കി
8 Dec 2023 11:09 AM GMTകര്‍ണാടക സര്‍ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം...
8 Dec 2023 6:03 AM GMTനടന് ജൂനിയര്‍ മെഹമൂദ് അന്തരിച്ചു
8 Dec 2023 5:07 AM GMTകശ്മീര്‍ വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ കേരള സര്‍ക്കാര്‍...
6 Dec 2023 6:12 AM GMTഹോസ്റ്റല്‍ വാര്‍ഡന്റെ പീഡനമെന്നാരോപണം; കെട്ടിടത്തിന് മുകളില്‍ നിന്ന്...
6 Dec 2023 5:54 AM GMT