തിരൂര്‍ സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി
നിറമരുതൂര്‍ ചക്കരമൂല സ്വദേശി കാരിയരക്കല്‍ ഇസ്മായില്‍ (44) ആണ് മരിച്ചത്. റാസല്‍ഖൈമ മഹ്മൂറയില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്തുവരുകയായിരുന്നു.
BY NSH15 Sep 2020 3:11 AM GMT

X
NSH15 Sep 2020 3:11 AM GMT
റാസല്‍ഖൈമ: മലപ്പുറം തിരൂര്‍ സ്വദേശി റാസല്‍ഖൈമയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. നിറമരുതൂര്‍ ചക്കരമൂല സ്വദേശി കാരിയരക്കല്‍ ഇസ്മായില്‍ (44) ആണ് മരിച്ചത്. റാസല്‍ഖൈമ മഹ്മൂറയില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്തുവരുകയായിരുന്നു. പിതാവ്: അബ്ദുറഹ്മാന്‍. മാതാവ്: തിത്തിമ്മു.
ഭാര്യ: അസൂറ. മക്കള്‍: മുഹമ്മദ് ഷമീല്‍, മുഹമ്മദ് ഷിഫിന്‍. സഹോദരന്‍: അബ്ദുല്‍ ലത്തീഫ്. റാക് സൈഫ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമനടപടി പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് റാക് കെഎംസിസി റെസ്‌ക്യൂ വിങ് ജനറല്‍ കണ്‍വീനര്‍ ഹസൈനാര്‍ കോഴിച്ചെന പറഞ്ഞു.
Next Story
RELATED STORIES
'എത്തിക്സ് കമ്മിറ്റി എല്ലാ നിയമങ്ങളും ലംഘിച്ചു'; പാര്‍ലിമെന്റ്...
8 Dec 2023 11:26 AM GMTതൃണമൂല്‍ എംപി മെഹുവ മൊയ്ത്രയെ ലോക്സഭയില്‍നിന്ന് പുറത്താക്കി
8 Dec 2023 11:09 AM GMTകര്‍ണാടക സര്‍ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം...
8 Dec 2023 6:03 AM GMTനടന് ജൂനിയര്‍ മെഹമൂദ് അന്തരിച്ചു
8 Dec 2023 5:07 AM GMTകശ്മീര്‍ വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ കേരള സര്‍ക്കാര്‍...
6 Dec 2023 6:12 AM GMTഹോസ്റ്റല്‍ വാര്‍ഡന്റെ പീഡനമെന്നാരോപണം; കെട്ടിടത്തിന് മുകളില്‍ നിന്ന്...
6 Dec 2023 5:54 AM GMT