കൊവിഡ് ബാധിച്ച് കൊയിലാണ്ടി സ്വദേശി കുവൈത്തില് മരിച്ചു
BY NSH24 March 2021 10:56 AM GMT

X
NSH24 March 2021 10:56 AM GMT
കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് ചികില്സയിലായിരുന്ന മലയാളി കുവൈത്തില് മരിച്ചു. കൊയിലാണ്ടി സ്വദേശി സയ്യിദ് ഹൈദ്രോസ് സഖാഫ് തങ്ങള് (59) ആണ് ഇന്ന് മരണപ്പെട്ടത്.
കൊവിഡ് പ്രോട്ടോക്കോള് പ്രകാരം മയ്യത്ത് കുവൈത്തില് ഖബറടക്കി. ഭാര്യ: മുബീന. മക്കള്: സയ്യിദ് അജീബ് സഖാഫ്, ഹിബ, ഹന്ന, ഹിന.
Next Story
RELATED STORIES
ബിബിസി ഡോക്യുമെന്ററി നിരോധനം സുപ്രിംകോടതിയില്; ഹരജികളില് അടുത്തയാഴ്ച ...
30 Jan 2023 8:45 AM GMTമഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 75 വര്ഷം
30 Jan 2023 7:03 AM GMTവെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രി മരിച്ചു
29 Jan 2023 5:46 PM GMTമണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു
29 Jan 2023 5:08 AM GMTകൊല്ലത്ത് പോലിസിന് നേരേ വടിവാള് വീശി പ്രതികള്; വെടിയുതിര്ത്ത്...
28 Jan 2023 7:34 AM GMTസംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; നാല് മാസത്തേക്ക് യൂനിറ്റിന്...
28 Jan 2023 7:19 AM GMT