Gulf

സൗദിയില്‍ കൊവിഡ് 19 ബാധിതരില്‍ കൂടുതല്‍ പേരും 20നും 40നും ഇടയില്‍ പ്രായമുള്ളവര്‍

രാജ്യത്ത് രോഗം റിപ്പോര്‍ട്ട് ചെയ്തവരില്‍ 50 ശതമാനം പേരും ഈ പ്രായക്കാരാണ്.

സൗദിയില്‍ കൊവിഡ് 19 ബാധിതരില്‍ കൂടുതല്‍ പേരും 20നും 40നും ഇടയില്‍ പ്രായമുള്ളവര്‍
X

ദമ്മാം: സൗദിയില്‍ കൊവിഡ് 19 ബാധിതരില്‍ കൂടുതല്‍ പേരും 20നും 40 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് രോഗം റിപ്പോര്‍ട്ട് ചെയ്തവരില്‍ 50 ശതമാനം പേരും ഈ പ്രായക്കാരാണ്. കൊവിഡ് 19 ബാധിതരില്‍ എല്ലാ പ്രായക്കാരുമുണ്ട്. ഒരു വയസ്സില്‍ താഴെയുള്ളവരും 100 വയസ്സില്‍ മീതെയുള്ളവരും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it