- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലബാര്‍ സമര രക്തസാക്ഷികളുടെ പേരു വെട്ടി മാറ്റിയത് ധിക്കാര നടപടി: കേരള പ്രവാസി ഫോറം അജ്മാന്‍
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപോരാളികളോട് ബ്രിട്ടീഷുകാര്‍ കാണിച്ച ക്രൂരതകള്‍ തന്നെയാണു ഇന്ന് ആ സമരനായകരോട് കേന്ദ്ര സര്‍ക്കാരും കാണിക്കുന്നത്
BY SRF24 Aug 2021 7:23 PM GMT

X
SRF24 Aug 2021 7:23 PM GMT
അജ്മാന്‍: സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് മലബാര്‍ സമര രക്തസാക്ഷികളുടെ പേരു വെട്ടി മാറ്റിയത് കേന്ദ്ര സര്‍ക്കാറിന്റെ ധിക്കാര നടപടിയാണെന്നും ഇന്ത്യന്‍ ജനതയോടുള്ള വെല്ലുവിളിയാണെന്നും ഇത് അപലപിക്കപ്പെടേണ്ടതാണെന്നും കേരള പ്രവാസി ഫോറം അജ്മാന്‍.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപോരാളികളോട് ബ്രിട്ടീഷുകാര്‍ കാണിച്ച ക്രൂരതകള്‍ തന്നെയാണു ഇന്ന് ആ സമരനായകരോട് കേന്ദ്ര സര്‍ക്കാരും കാണിക്കുന്നത്. ബ്രിട്ടീഷ്‌കാര്‍ക്ക് മാപ്പ് എഴുതികൊടുത്ത സവര്‍ക്കറേയും ബ്രിട്ടീഷുകാരുടെ വെടിയുണ്ടകളെ നെഞ്ചിലേറ്റിയ മലബാര്‍ സമര നായകരേയും ഇന്ത്യന്‍ ജനത ഒരിക്കലും മറക്കരുത് എന്ന് ഓര്‍മ്മിപ്പിക്കുകയാണു.
അബൂബക്കര്‍ പോത്തന്നൂര്‍, ഫൈസല്‍ ചാവക്കാട്, മുഹമ്മദ് അലി കട്ടയില്‍, ഫൈസല്‍ തിരുവനന്തപുരം സംസാരിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















