ഏറ്റുമാനൂര്‍ സ്വദേശിനി ജിദ്ദയില്‍ മരണപ്പെട്ടു
BY JSR11 March 2019 5:56 PM GMT

X
JSR11 March 2019 5:56 PM GMT
ജിദ്ദ: കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനി നൂര്‍ജഹാന്‍ (72) ജിദ്ദയില്‍ മരണപ്പെട്ടു. എര്‍ണാകുളം വിവ ട്രാവല്‍സിന് കീഴില്‍ ഉംറക്കെത്തിയതായിരുന്നു നൂര്‍ജഹാന്‍. മടങ്ങും വഴി ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് ബോഡിങ് പാസ്സ് എടുത്ത ശേഷം കഠിനമായ ദേഹ അസ്വസ്തയെ തുടര്‍ന്ന് അബ്ഹൂര്‍ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് ആഴ്ച ചികില്‍ത്സയില്‍ ആയിരുന്ന ഇവര്‍ക്ക് എല്ലാ സഹായവും നല്‍കിയിരുന്നത് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായിരുന്നു. നൂര്‍ജഹാന്റെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. കുട്ടികളില്ല. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ മസ്ഹൂദ് തിരുവനന്തപുരം മജീദ് മഞ്ചേരി കുഞ്ഞായീന്‍കുട്ടി കൊടുവള്ളി എന്നിവര്‍ അറിയിച്ചു.
Next Story
RELATED STORIES
വിവാദ ദൃശ്യങ്ങള്‍ നീക്കിയാല്‍ മാത്രം ചര്‍ച്ച; ഗൗതം ഗംഭീറിനെ...
8 Dec 2023 11:53 AM GMTദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു;...
30 Nov 2023 3:21 PM GMTരണ്ടാം ട്വന്റി 20യ്ക്കായി ഒരുങ്ങി തിരുവനന്തപുരം; ഇന്ത്യ-ഓസ്ട്രേലിയ...
25 Nov 2023 5:00 AM GMTഫൈനല്‍ കൈവിട്ടു; ഇന്ത്യയുടെ മൂന്നാം കിരീടമെന്ന സ്വപ്നം പൊലിഞ്ഞു; ആറാം ...
19 Nov 2023 4:23 PM GMTവീണ്ടും ഷമി ഹീറോ; കിവികളെ വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍
15 Nov 2023 5:31 PM GMTവാങ്കഡെയില്‍ ബാറ്റിങ് വെടിക്കെട്ടുമായി കോഹ്ലിയും ശ്രേയസും; കൂറ്റന്‍...
15 Nov 2023 12:43 PM GMT