Gulf

മലയാളി യുവാവ് റാസല്‍ഖൈമയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍

ഒരു വര്‍ഷമായി റാസല്‍ഖൈമയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന നീലേശ്വരം കണിച്ചിറ സ്വദേശി ഷാഹിദിനെയാണ് (22) മരിച്ച നിലയില്‍ കണ്ടെത്തിയത്.

മലയാളി യുവാവ് റാസല്‍ഖൈമയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍
X
റാസല്‍ഖൈമ: മലയാളി യുവാവിനെ റാസല്‍ഖൈമയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഒരു വര്‍ഷമായി റാസല്‍ഖൈമയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന നീലേശ്വരം കണിച്ചിറ സ്വദേശി ഷാഹിദിനെയാണ് (22) മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ പ്രവാസിയും ഇപ്പോള്‍ നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനില്‍ രാത്രികാല ഓട്ടോ ഡ്രൈവറുമായ റസാക്കിന്റേയും താഹിറയുടേയും മകനാണ്. സഹോദരങ്ങള്‍: ഷഫീക്ക് (ദുബയ്) ഷമീല്‍, ഷബീര്‍, ഷംസാദ്.




Next Story

RELATED STORIES

Share it