മലയാളി നഴ്‌സ് കുവൈത്തില്‍ മരിച്ചു; വിവരമറിഞ്ഞ് മാതാവ് നാട്ടിലും മരിച്ചു
BY BSR28 March 2020 12:26 PM GMT

X
BSR28 March 2020 12:26 PM GMT
കുവൈത്ത് സിറ്റി: മലയാളി നഴ്‌സ് കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ച വിവരമറിഞ്ഞ് മാതാവ് നാട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കുവൈത്ത് അദാന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്ന മാവേലിക്കര കൊല്ലക്കടവ് കടയിക്കാട് രഞ്ജു സിറിയക്കാ(38)ണ് മരിച്ചത്. നാട്ടില്‍ വിവരമറിഞ്ഞയുടന്‍ മാതാവ് കുഞ്ഞുമോള്‍ക്ക് അസ്വസ്ഥയുണ്ടായി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. രഞ്ജു സിറിയക്കിന്റെ ഭാര്യ ജീനയും അദാന്‍ ആശുപത്രിയില്‍ നഴ്‌സാണ്. ഇവാഞ്ജലീനയാണ് ഏക മകള്‍. ഇവര്‍ കുടുംബസമേതം അബൂഹലീഫയിലായിരുന്നു താമസം.
Next Story
RELATED STORIES
താനൂര്‍ സവാദ് വധക്കേസിലെ പ്രതി ജയിലില്‍ മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില്‍ ഇടപെട്ട് പ്രശ്നം സങ്കീര്‍ണമാക്കുന്നതില്‍ നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT