Gulf

മലയാളി പ്രവാസി സൗദി അറേബ്യയില്‍ തൂങ്ങിമരിച്ച നിലയില്‍

പാലക്കാട് പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബാലകൃഷ്ണനാണ് ജോലി സ്ഥലമായ ജുബൈലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മലയാളി പ്രവാസി സൗദി അറേബ്യയില്‍ തൂങ്ങിമരിച്ച നിലയില്‍
X

റിയാദ്: മലയാളി പ്രവാസിയെ സൗദി അറേബ്യയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബാലകൃഷ്ണനാണ് ജോലി സ്ഥലമായ ജുബൈലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ അറീഫിയയിലെ മുറിയില്‍ ബാലകൃഷ്ണനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഫര്‍ണിച്ചര്‍ നിര്‍മാണശാലയിലെ ജീവനക്കാരനാണ് ബാലകൃഷ്ണന്‍. കമ്പനിയുടെ നടത്തിപ്പുകാരന്‍ നാട്ടിലായതിനാല്‍ കുറച്ചു ദിവസമായി ഈ സ്ഥാപനം അടഞ്ഞുകിടക്കുകയായിരുന്നു. ബാലകൃഷ്ണന്റെ മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it