കുവൈത്തില്‍ കൊവിഡ് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു
കോട്ടയം കങ്ങഴ പത്തനാട് മാക്കല്‍ സെയ്ദ് മുഹമ്മദ് റാവുത്തറുടെ മകന് ഷാഹുല്‍ ഹമീദ് (62) ആണ് മരിച്ചത്.
BY NSH8 July 2020 1:14 PM GMT

X
NSH8 July 2020 1:14 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു. കോട്ടയം കങ്ങഴ പത്തനാട് മാക്കല്‍ സെയ്ദ് മുഹമ്മദ് റാവുത്തറുടെ മകന് ഷാഹുല്‍ ഹമീദ് (62) ആണ് മരിച്ചത്.
കൊവിഡ് ബാധയെത്തുടര്‍ന്ന് അദാന്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു. ദീര്‍ഘകാലമായി കുവൈത്തില്‍ ജോലിചെയ്തുവരികയായിരുന്നു. ഭാര്യ: സീന. മക്കള്‍: ഷാന്‍ ഷാഹുല്‍, ഷംന ഷാഹുല്‍. ഖബറടക്കം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കുവൈത്തില്‍ നടത്തും.
Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMTമര്‍ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMT