മലപ്പുറം സ്വദേശി ദുബയില്‍ കൊവിഡ് ബാധിച്ച് മരിച്ചു
കീഴാംകളത്തില്‍ മരക്കാറിന്റെയും ആയിഷയുടെയും മകനാണ്. മൂന്നുമാസം മുമ്പാണ് നാട്ടില്‍ വന്നുമടങ്ങിയത്.
BY NSH8 May 2020 5:42 AM GMT

X
NSH8 May 2020 5:42 AM GMT
മലപ്പുറം: വളാഞ്ചേരി എടയൂര്‍ പൂക്കാട്ടിരി ബാവപ്പടി സ്വദേശി ദുബയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. തൈവളപ്പില്‍ ഇസ്മയില്‍ (65) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. കീഴാംകളത്തില്‍ മരക്കാറിന്റെയും ആയിഷയുടെയും മകനാണ്. മൂന്നുമാസം മുമ്പാണ് നാട്ടില്‍ വന്നുമടങ്ങിയത്.
ദുബയില്‍ ബിസിനസായിരുന്നു. ഭാര്യ: ജമീല. മക്കള്‍: ഡോ. സലിം ഇസ്മാഈല്‍ (മെഡിക്കല്‍ ഓഫിസര്‍, തിരുന്നാവായ പിഎച്ച്‌സി), സജി ഇസ്മാഈല്‍ (ഫിസിയോതെറാപ്പിസ്റ്റ്, ദുബയ്), സോണിയ. മരുമക്കള്‍: ബേസീറ, സീനത്ത് (ഫിസിയോതെറാപ്പിസ്റ്റ്, ദുബയ്), ഷറഫുദ്ദീന്‍ (വല്ലപ്പുഴ).
Next Story
RELATED STORIES
ജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്ദ്ദിച്ച് മുതുകില് 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില് വീണ്ടും ഖലിസ്ഥാന് നേതാവ് കൊല്ലപ്പെട്ടു; വിസ നിര്ത്തിവച്ച്...
21 Sep 2023 8:05 AM GMT