കുവൈത്തില്‍ നേരിയ ഭൂചലനം; ആശങ്കപ്പെടേണ്ടെന്ന് അധികൃതര്‍
BY BSR11 Nov 2020 5:04 PM GMT

X
BSR11 Nov 2020 5:04 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.5 മാഗ്‌നിറ്റിയൂഡ് രേഖപ്പെടുത്ത ഭൂചലനമാണുണ്ടായത്. അഹ്‌മദി, ജഹ്‌റ, ഫഹാഹീല്‍, മംഗഫ്, വഫ്ര, റിഖ, ഫര്‍വാനിയ, സബാഹ് അല്‍ സാലിം, സാല്‍മിയ, ഹവല്ലി എന്നീ ഭാഗങ്ങളിലാണ് കുവൈത്ത് സമയം ബുധനാഴ്ച വൈകീട്ട് 5.56ന് ഭൂചലനം അനുഭവപ്പെട്ടത്. അപകങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ആശങ്കപ്പെടേണ്ടതില്ലെന്ന് കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ച് അധികൃതര്‍ അറിയിച്ചു. നാശനഷ്ടങ്ങളുണ്ടായാല്‍ 112, 1804000 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ വ്യക്തമാക്കി.
Light mag. 4.6 earthquake in Kuwait on Wednesday
Next Story
RELATED STORIES
ദക്ഷിണാഫ്രിക്കന് പര്യടനത്തിനുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു;...
30 Nov 2023 3:21 PM GMTരണ്ടാം ട്വന്റി 20യ്ക്കായി ഒരുങ്ങി തിരുവനന്തപുരം; ഇന്ത്യ-ഓസ്ട്രേലിയ...
25 Nov 2023 5:00 AM GMTഫൈനല് കൈവിട്ടു; ഇന്ത്യയുടെ മൂന്നാം കിരീടമെന്ന സ്വപ്നം പൊലിഞ്ഞു; ആറാം ...
19 Nov 2023 4:23 PM GMTവീണ്ടും ഷമി ഹീറോ; കിവികളെ വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്
15 Nov 2023 5:31 PM GMTവാങ്കഡെയില് ബാറ്റിങ് വെടിക്കെട്ടുമായി കോഹ്ലിയും ശ്രേയസും; കൂറ്റന്...
15 Nov 2023 12:43 PM GMTഇന്ന് ലോകകപ്പ് സെമിപ്പോര്; കുതിപ്പ് തുടരാന് ഇന്ത്യ, തടയാന് കിവികള്
15 Nov 2023 5:11 AM GMT